Paavanamadhuraanilaye ...
Movie | Oru Sundariyude Kadha (1972) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, Chorus |
Lyrics
Lyrics submitted by: Jija Subramanian Paavanamadhuraanilaye pankajaakshinilaye maadanenne dheera veera ghora shooranoruvan oru maalayitta premanaadakam (pavanamadhuraanilaye....) lathikamaadam naadakaththile avivaahitha gaanam ngaahaa avivaahitha gaanam kalayude kallavaattu kadayil njangade kaviyirunnezhuthiya gaanam umhum kaviyirunnezhuthiya gaanam gaayakar pinnanigaayakar moolum kaalaraagam kaalaraagam paadikkettaal pathanjupongum moorisrungaaram aahaa (pavanamadhuraanilaye....) maadan malamoodan maanpedakalute vedan aa maanpadaakalute vedan karakkiyeduthu kadichaal pottaatha karimbupoloru pennu aa karimbupoloru pennu aval kazhuthilittathu maadan kattoru kaakkapponninte maala maadante pennu nammude pennu maadante maala nammude maala maadan moorddaabaad maadan moorddaabaad lathika zindaabaad lathika zindaabaad (paavanamadhuraanilaye....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പാവനമധുരാനിലയേ പങ്കജാക്ഷിനിലയേ പാവനമധുരാനിലയേ പങ്കജാക്ഷിനിലയേ മാടനെന്ന ധീര വീര ഘോര ശൂരനൊരുവൻ ഒരു മാലയിട്ട പ്രേമനാടകം (പാവനമധുരാനിലയേ....) ലതികമാടം നാടകത്തിലെ അവിവാഹിത ഗാനം ങാഹാ അവിവാഹിത ഗാനം കലയുടെ കള്ളവാറ്റു കടയിൽ ഞങ്ങടെ കവിയിരുന്നെഴുതിയ ഗാനം ഉംഹും കവിയിരുന്നെഴുതിയ ഗാനം ഗായകർ പിന്നണിഗായകർ മൂളും കാളരാഗം കാളരാഗം പാടിക്കേട്ടാൽ പതഞ്ഞുപൊങ്ങും മൂരിശൃംഗാരം ആഹാ (പാവനമധുരാനിലയേ....) മാടൻ മലമൂടൻ മാൻപേടകളുടെ വേടൻ ആ മാൻപേടകളുടെ വേടൻ കറക്കിയെടുത്തു കടിച്ചാൽ പൊട്ടാത്ത കരിമ്പുപോലൊരു പെണ്ണ് ആ കരിമ്പുപോലൊരു പെണ്ണ് അവൾ കഴുത്തിലിട്ടത് മാടൻ കട്ടൊരു കാക്കപ്പൊന്നിന്റെ മാല കാക്കപ്പൊന്നിന്റെ മാല മാടന്റെ പെണ്ണ് നമ്മുടെ പെണ്ണ് മാടന്റെ മാല നമ്മുടെ മാല മാടന്‍ മൂർദ്ദാബാദ് മാടന്‍ മൂർദ്ദാബാദ് ലതിക സിന്ദാബാദ് ലതിക സിന്ദാബാദ് (പാവനമധുരാനിലയേ....) |
Other Songs in this movie
- Seethappakshi Seethappakshi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Navami Mahaanavami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Venna tholkkumudalode
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Arayilottamundudutha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan