ഓളം കുഞ്ഞോളം ...
ചിത്രം | കളിപ്പാവ (1972) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | സുഗതകുമാരി |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by touchme.sam@gmail.com on June 2, 2010 Olam kunjolam onanilavolam Olakaikalil thalolamaadum tharamayalle nee thmarayalle nee thalam chernnaadu Olam kunjolam onanilavolam Olakaikalil thalolamaadum tharamayalle nee thmarayalle nee thalam chernnaadu Olam kunjolam Onanilaavozhuki varum ravukal thorum Olamezhum katilakum chillakal thorum.. chillakal thorum Onanilaavozhuki varum ravukal thorum Olamezhum katilakum chillakal thorum.. chillakal thorum Chirakilakki paattu paadi aadi irikkum Narumalarpol azhakiyalum kuruviyalle nee Olam kunjolam Mizhithurakkan naanichu maari ninneedum Arimulla malarupole punchiriyunde... punchiriyunde Mizhithurakkan naanichu maari ninneedum Arimulla malarupole punchiriyunde... punchiriyunde Churul mudithan izha paarum kavilina thannil Panimalarukal viriyumomana pularikalunde Olam kunjolam onanilavolam Olakaikalil thalolamaadum tharamayalle nee thmarayalle nee thalam chernnaadu Olam kunjolam Pongiyaadi pongiyaadi vinnilethaamo Chinga nilaa paalthulumbum kinnam thodaamo...kinnam thodaamo... Viralin thumbaal onnu thottal adhu marinjaalo Mizhikal niraye kulir nilaavu thulumbi veenaalo Mizhikal niraye kulir nilaavu thulumbi veenaalo ---------------------------------- Added by devi pillai on November 1, 2010 ഓളം കുഞ്ഞോളം ഓണനിലാവോളം ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ നീ താമരയല്ലേ നീ താളം ചേര്‍ന്നാടൂ ഓണനിലാവൊഴുകിവരും രാവുകള്‍ തോറും ഓളമെഴും കാറ്റിളകും ചില്ലകള്‍ തോറും ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും നറുമലര്‍ പോലഴകിയലും കുരുവിയല്ലേ നീ മിഴിതുറക്കാന്‍ നാണിച്ചു മാറിനിന്നീടും അരിമുല്ലമലര്‍ പോലെ പുഞ്ചിരിയുണ്ടേ ചുരുള്‍ മുടിതന്‍ ഇഴ പാറും കവിത തന്നില്‍ പനിമലരുകള്‍ വിരിയുമോമന പുലരികളുണ്ടേ പൊങ്ങിയാടി പൊങ്ങിയാടി വിണ്ണിലേത്താമോ? ചിങ്ങനിലാ പാല്തുളുമ്പും കിണ്ണം തൊടാമോ വിരലിന് തുമ്പാല്‍ ഒന്നുതൊട്ടാല്‍ അതു മറിഞ്ഞാലോ മിഴികള്‍ നിറയെ കുളിര് നിലാവു തുളുമ്പി വീണാലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമരപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : സുഗതകുമാരി | സംഗീതം : ബി എ ചിദംബരനാഥ്
- നീല നീല വാനമതാ
- ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ | രചന : സുഗതകുമാരി | സംഗീതം : ബി എ ചിദംബരനാഥ്
- കടലും മലയും
- ആലാപനം : ബി വസന്ത | രചന : സുഗതകുമാരി | സംഗീതം : ബി എ ചിദംബരനാഥ്