View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലും മലയും ...

ചിത്രംകളിപ്പാവ (1972)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനസുഗതകുമാരി
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംബി വസന്ത

വരികള്‍

Added by devi pillai on November 1, 2010
kadalum malayum kadannu oru
karalin thudippukal varavaay
viriyum mukil nirakal sadayamekiya
kulir chirakeri parannithaa varavaay

thaamaramizhikal thalaruvathenthe
premadevan varavaayallo
ponkavilil chuvappumaay chenchodiyil chiriyuvaan
enthinonnumariyaatha nottam

manavaatti chodikkanda malarmaala aniyaan
malaramban manitheril varavaayallo
ponparayum vilakkumaay ambilippon thaalavumaay
anpile chirichum kondu poraam

kasavitta pudavayum kavaniyum chaarthi
kanakathin thaaliyum maalayum chaarthi
chanthamodu kanavante kaipidichu nadakkave
mindumo?
mindumo neeyariyumo enne?

----------------------------------

Added by devi pillai on November 1, 2010
കടലും മലയും കടന്ന് ഒരു
കരളിന്‍ തുടിപ്പുകള്‍ വരവായ്
വിരിയും മുകില്‍ നിരകള്‍ സദയമേകിയ
കുളിര്‍ച്ചിറകേറിപ്പറന്നിതാ വരവായ്

താമരമിഴികള്‍ തളരുവതെന്തേ
പ്രേമദേവന്‍ വരവായല്ലോ
പൊന്‍‌കവിളില്‍ ചുവപ്പുമായ് ചെഞ്ചൊടിയില്‍ ചിരിയുമായ്
എന്തിനൊന്നുമറിയാത്ത നോട്ടം?

മണവാട്ടി ചൊടിക്കേണ്ട മലര്‍മാലയണിയാം
മലരമ്പന്‍ മണിത്തേരില്‍ വരവായല്ലോ
പൊന്‍‌പറയും വിളക്കുമായ് അമ്പിള്ളിപ്പൊന്‍ താലവുമായ്
അന്‍പിലേ ചിരിച്ചുംകൊണ്ട് പോരാം

കസവിട്ടപുടവയും കവണിയും ചാര്‍ത്തി
കനകത്തിന്‍ താലിയും മാലയും ചാര്‍ത്തി
ചന്തമോടു കണവന്റെ കൈപിടിച്ചു നടക്കുമ്പോള്‍
മിണ്ടുമോ?
മിണ്ടുമോ നീയറിയുമോ എന്നെ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൂവേ
ആലാപനം : എസ് ജാനകി   |   രചന : സുഗതകുമാരി   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓളം കുഞ്ഞോളം
ആലാപനം : എസ് ജാനകി   |   രചന : സുഗതകുമാരി   |   സംഗീതം : ബി എ ചിദംബരനാഥ്‌
നീല നീല വാനമതാ
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : സുഗതകുമാരി   |   സംഗീതം : ബി എ ചിദംബരനാഥ്‌