Manassoru Mayilppeda ...
Movie | Akkarappacha (1972) |
Movie Director | MM Nesan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Manassoru mayilpeda manichirakulla mayilpeda maarippoo kandu maanappoo kandu madikkum mayilpeda manassoru mayilpeda apsarassukalude naattil ambarappoomara chottil swapnangalathine valaveeshi pidichoru swarga vaahanamaakkee (apsarassukalude....) aa vaahanameri parakkaanaaraaro varuvathaaro (manassoru....) asthikalazhiyitta koottil antharanga kulir koottil mohangalathine ilampeeli pothinjoru devanarthakiyaakkee (asthikalazhiyitta.....) aa mohiniyaattam kaanaanaaraaro varuvathaaro (manassoru....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ടു മാനപ്പൂ കണ്ടു മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി (അപ്സരസ്സുകളുടെ......) ആ വാഹനമേറിപ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു മയില്പേട...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ (അസ്ഥികളഴിയിട്ട.....) ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു മയില്പേട.......) |
Other Songs in this movie
- Ezharapponnana
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Aayiram Villodinju
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Bengal Kizhakkan Bengal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan