View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതക ജീവിതമാഹാ ...

ചിത്രംരക്ത ബന്ധം (1951)
ചലച്ചിത്ര സംവിധാനംഎം ആര്‍ വിട്ടല്‍
ഗാനരചന
സംഗീതം
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Paathaka jeevithamaaha...sahajaa
paaramatho gathiye ... manujaa
mathivadanamo rathiyo ... naanaa (Paathaka)

Padavikalo pazhuthe moodaa
maanamo mahimayo maaraathe nilkkunnilla
maanavannivamaaya maraathe valayalle
nee naareedhana jana jeevaapahaaree naraa
naanaaparaadha karmmaphalamaanivayallo
niyamamathekumathe kezhaathe ithu (Paathaka)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാതക ജീവിതമാഹ ...സഹജാ
പാരമതോ ഗതിയേ ... മനുജാ
മതിവദനമോ രതിയോ ... നാനാ (പാതക)

പദവികളോ പഴുതെ മൂഢാ
മാനമോ മഹിമയോ മാറാതെ നില്‍ക്കുന്നില്ല
മാനവന്നിവമായ മാറാതെ വലയല്ലേ
നീ നാരീധന ജന ജീവാപഹാരീ നരാ
നാനാപരാധ കര്മ്മഫലമാണിവയല്ലോ
നിയമമതേകുമതെ കീഴാതെ ഇത് (പാതക)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതക ലോകേ ഏഴകൾ
ആലാപനം :   |   രചന :   |   സംഗീതം :
വിഷാദമേ ഈ ഉലകേ
ആലാപനം :   |   രചന :   |   സംഗീതം :
മായികമേ ഈ ലോകം
ആലാപനം :   |   രചന :   |   സംഗീതം :
ഭൂലോക ഭാഗ്യശാലി
ആലാപനം :   |   രചന :   |   സംഗീതം :
മണിക്കുയിലേ മരതക
ആലാപനം :   |   രചന :   |   സംഗീതം :
ശംഭോ ഗൗരീശാ
ആലാപനം : പി ലീല, വൈക്കം മണി, കുട്ടപ്പന്‍ ഭാഗവതര്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
സുമധുര സുഷമാകാരമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
വരൂ വരൂ നായകാ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
പ്രേമത്തിൻ രീതി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു