Omar Khayyaaminte ...
Movie | Thottilla (1972) |
Movie Director | P Karmachandran |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 ഓമർഖയാമിന്റെ നാട്ടുകാരി ഞാൻ ഓമനസ്വപ്നത്തിൻ കൂട്ടുകാരി ഓരോ രാവിലുമുണരും മുരളി ഓരോ സിരയിലുമലിയും ലഹരി (ഓമർ...) പ്രണയവികാരത്തിൻ പ്രമദവനങ്ങളിൽ പ്രിയഭൃംഗങ്ങളേ വളർത്തി ഞാൻ പ്രിയഭൃംഗങ്ങളേ വളർത്തി മാദകയൗവനം നാടകശാലയിൽ മായാജാലങ്ങൾ പകർത്തീ വരുവാൻ വൈകിയതെന്തേ നീയീ വസന്തവനമേള കാണാൻ (ഓമർ..) വിരഹവിഷാദത്തിൻ വിപിനതടങ്ങളിൽ വിധുമന്ദസ്മിതമുണർത്തി ഞാൻ വിധുമന്ദസ്മിതമുണർത്തി കാമിനിയെൻ മിഴി കാട്ടിയ പാതയിൽ കാലം പൂക്കൾ വിടർത്തി നുകരാൻ വൈകിയതെന്തേ നീയീ സുഗന്ധരാഗമരന്ദം (ഓമർ...) ---------------------------------- Added by devi pillai on November 17, 2010 omar khayyaaminte naattukaari njan omanaswapnathin koottukaari ororaavilumunarum murali oro sirayilumaliyum lahari pranayavikaarathin pramadavanangalil priyabhringangale valarthi maadakayouvanam naadakashaalayil maayaajaalangal pakarthi varuvaan vaikiyathenthe neeyi vasantha vanamela kaanan virahavishaadathin vipinathadangalil vidhumandasmithamunarthi njan vidhumandasmithamunarthi kaaminiyen mizhi kaattiya paathayil kaalam pookkal vidarthi nukaraan vaikiyathenthe neeyi sugandharaagamarandam |
Other Songs in this movie
- Aakaashathottilil
- Singer : | Lyrics : Sreekumaran Thampi | Music : RK Sekhar
- Nin nadayil Annanada Kandu
- Singer : | Lyrics : Sreekumaran Thampi | Music : RK Sekhar