View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളിച്ചമസ്തമിച്ചു ...

ചിത്രംപുനര്‍ജ്ജന്മം (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Velichamasthamichu njaanoru
thalarnna nizhalaay nilampathichu
nizhalaay avayavashoonyamaam nizhalaay
nishaandhakaarathilalinju
velichamasthamichu njaanoru
thalarnna nizhalaay nilampathichu

nizhalinu naadeespandanamundo ?
nizhalinu hrudaaymundo ?
(nizhalinu...)
illenkil ethu njarambil koluthunni-
thennile dukhamaam naalam ? ormmakal
ennile dukhamaam naalam ?
velichamasthamichu njaanoru
thalarnna nizhalaay nilampathichu

maranathinappuram jeevithamundo ?
oru punarjanmamundo ?
(maranathinappuram.....)
undenkil veedumudikkum velichame
kandaal ariyumo nammal ? kaalathu
kandaalariyumo nammal?
(velichamasthamichu.....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലം പതിച്ചു
നിഴലായ് അവയവ ശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞു

നിഴലിനു നാഡീ‍സ്പന്ദനമുണ്ടോ?
നിഴലിനു ഹൃദയമുണ്ടോ?
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍
കൊളുത്തുന്നിതെന്നിലെ ദു:ഖമാം നാളം
ഓര്‍മ്മകളെന്നിലെ ദു:ഖമാം നാളം

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരുപുനര്‍ജ്ജന്മമുണ്ടോ?
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ നമ്മള്‍
കണ്ടാലറിയുമോ നമ്മള്‍ കാലത്ത്
കണ്ടാലറിയുമോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദന പഞ്ചമി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമിനി കാവ്യമോഹിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമഭിക്ഷുകീ ഭിക്ഷുകീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യകാന്ത കൽപ്പടവിൽ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമശാസ്ത്രമെഴുതിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉണ്ണിക്കൈ വളര്
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാക്കേം കാക്കേടെ കുഞ്ഞും
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ