Sooryakaantha Kalppadavil ...
Movie | Punarjanmam (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Soorykantha kalpadavil arya puthrante poomadiyil ninte swapnangale nee kidathi urakko swayam prabhe sandhye urakoo urakoo sringaara kavya kadakshangal kondu nee sreemangalayayi pookalude manametu purushante choodettu poonaramaniyarayi katte kadale kayethumenkila kal vilakin thiri thazhthoo thiri thazhthoo (sooryakantha) sindhoora pushpa paragangal charthi nee seemanthiniyayi angaragamaninju nee kanavante poomeyyil ashleshamakarayi katte kadale swargathil ninnoru kalpaka poomazha choriyoo mazha choriyoo (sooryakantha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സൂര്യകാന്ത കല്‍പ്പടവില്‍ ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ സ്വയം പ്രഭേ സന്ധ്യേ ഉറക്കൂ ഉറക്കൂ ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ ശ്രീമംഗലയായീ പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു പൂണാരമണിയാറായീ കാറ്റേ കടലേ കയ്യെത്തുമെങ്കിലാ കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ തിരി താഴ്ത്തൂ (സൂര്യകാന്ത.....) സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ സീമന്തിനിയായീ അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍ ആശ്ലേഷമാകാറായീ കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു കല്‍പ്പക പൂമഴ ചൊരിയൂ മഴ ചൊരിയൂ (സൂര്യകാന്ത.....) |
Other Songs in this movie
- Madana Panchami
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Velichamasthamichu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kaamini Kaavyamohini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Premabhikshukee Bhikshukee
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaamashasthramezhuthiya
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Unnikkai Valaru
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Kaakkem Kaakkede Kunjum
- Singer : CO Anto | Lyrics : Vayalar | Music : G Devarajan