Kothikkalle Kothikkalle ...
Movie | Rebecca (1963) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | K Raghavan |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai aa...... kothikkalle kothikkalle rebecca ente manassinte manimuttathirikkunna purushane kothikkalle kothikkalle rebecca aa..... orikkalorikkalonnu virunnu vannu onnennarikilirunnu onnennarikilirunnu kanpeelikalaal kadha paranju kaamukahridayam kandu njaan kaamukahridayam kandu kothikkalle kothikkalle rebecca ente manassinte manimuttathirikkunna purushane kothikkalle kothikkalle rebecca aa...... churundu karuthirunda mudiyaanu chundil punchiriyaanu chundil punchiriyaanu maanasamenikkavan pakuthu thannu mohanachithram thannu ee mohanachithram thannu kothikkalle kothikkalle rebecca ente manassinte manimuttathirikkunna purushane kothikkalle kothikkalle rebecca | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ..... കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ ഒന്നെന്നരികിലിരുന്നൂ ഒന്നെന്നരികിലിരുന്നൂ കണ്‍പീലികളാല്‍ കഥ പറഞ്ഞൂ കാമുകഹൃദയം കണ്ടൂ ഞാന്‍ കാമുകഹൃദയം കണ്ടൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ചുരുണ്ടുകറുത്തിരുണ്ട മൂടിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് മാനസമെനിക്കവന്‍ പകുത്തു തന്നൂ മോഹനചിത്രം തന്നൂ ഈ മോഹനചിത്രം തന്നൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ |
Other Songs in this movie
- Iniyoru Jananamundo
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan
- Thaalee Peelee Kaadukalil
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Yarushalemin Naayakane
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Kilivaathilil Muttivilichathu
- Singer : P Susheela, AM Raja | Lyrics : Vayalar | Music : K Raghavan
- Maanathe Ezhunilamaalikayil
- Singer : AM Raja, Jikki (PG Krishnaveni) | Lyrics : Vayalar | Music : K Raghavan
- Aakashathile Kuruvikal
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan
- Nithyasahaaya Naadha Bit
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan
- Baliyallaa
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan
- Muzhangee Muzhangee
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan