

ഈശ്വരൻ മനുഷ്യനായ് അവതരിച്ചു ...
ചിത്രം | ശ്രീ ഗുരുവായൂരപ്പന്‍ (1972) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Eeswaran manushyanaay avatharichu Ee mannin dughangal swayam varichu Iravum pakalum karayum kadalum Ida chernna jeevitha kaliyarangil Karma bhalangal pin thudarunnu Kaipum madhuravum pakarunnu Avathara nadakam aviramam thudarunnu Arangukal mathram marunnu (eeswaran manushyanaay) kanikal nammal enthariyunnu kaneer mizhikale maraykkunnu alakadal naduvilum akhila manassilum anuvilum palliyurangunnu (eeswaran manushyanaay) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഈശ്വരൻ മനുഷ്യനായ് അവതരിച്ചു ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു ഇരവും പകലും കരയും കടലും ഇട ചേർന്ന ജീവിത കളിയരങ്ങിൽ കർമ്മഫലങ്ങൾ പിൻതുടരുന്നു കയ്പ്പും മധുരവും പകരുന്നു അവതാര നാടകം അവിരാമം തുടരുന്നു അരങ്ങുകൾ മാത്രം മാറുന്നു (ഈശ്വരൻ മനുഷ്യനായ്) കാണികൾ നമ്മൾ എന്തറിയുന്നു കണ്ണീർ മിഴികളെ മറയ്ക്കുന്നു അലകടൽ നടുവിലും അഖില മനസ്സിലും അണുവിലും പള്ളിയുറങ്ങുന്നു (ഈശ്വരൻ മനുഷ്യനായ്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദിയില്‍ മത്സ്യമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്ദീവരദളനയനാ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗുരുവായൂരപ്പന്റെ
- ആലാപനം : അമ്പിളി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഗ്രേ പശ്യാമി
- ആലാപനം : കെ ജെ യേശുദാസ് | രചന : മേല്‍പ്പത്തൂര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പീലിപൂമുടി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തിരവലിക്കും
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കമകുടം ചൂടി
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വരം തേടി
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്നലെയോളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂന്താനം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്നമ്പല നട
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാധികേ [D]
- ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- യദാ യദാഹി ധര്‍മ്മസ്യ
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശിവതാണ്ഡവം [Instrumental]
- ആലാപനം : | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തിരുമിഴിമുനയാല്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- താപങ്ങൾ അകറ്റുക
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കമകുടം ചൂടി [V2]
- ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാധികേ [F]
- ആലാപനം : അമ്പിളി, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറയറ്റ ഭക്തിതൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി