View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഗ്രേ പശ്യാമി ...

ചിത്രംശ്രീ ഗുരുവായൂരപ്പന്‍ (1972)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനമേല്‍പ്പത്തൂര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on September 19, 2009
 അഗ്രേ പശ്യാമി തേജോനിബിഢതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഹം തദനു തദുദരേ ദിവ്യ കൈശോര വേഷം
താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ രോമാഞ്ചിതാങ്കൈ രാവീതം
നാരദാദ്യര്‍ വിലസത് ഉപനിഷത്ത് സുന്ദരി മണ്ഡലൈക്യാ

യോഗീന്ദ്രാണാം ത്വതങ്കേശ്വധിക സുമധുരം മുക്തിഭാജാം നിവാസോം
ഭക്താനാം കാമവര്‍ഷ ദ്വിതരു കിസലയം നാഥാ തേ പാദമൂലം
നിത്യം ചിത്ത സ്ഥിതമ്യേ പവനപുരപതേ കൃഷ്ണാ കാരുണ്യ സിന്ധോ
കൃഷ്ണാ കാരുണ്യ സിന്ധോ ഹൃത്വ നിശേഷതാപാന്‍
പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മി (൨)

അജ്ഞാത്വാത്തേ മഹത്വം യതിഹ നിഗതിതം വിശ്വനാഥാ ക്ഷമേതഃ
സ്തോത്രം ചൈതസ്സഹശ്രോത്തരം അധികതരം ത്വല്‍പ്രസാദായ ഭൂയാഃ
ദ്വേഥാ നാരായണീയം ശ്രുതിഷുച ജനുഷാ സ്തുത്യതാ
വര്‍ണ്ണനേന സ്പീതം ലീലാവതാരൈ രിതമിഹ കുരുതാം
ആയുരാരോഗ്യ സൗഖ്യം (൨)

----------------------------------

Added by Susie on October 11, 2009
agrepashyaami thejo nibidatharakalaayaavaleelobhaneeyam
peeyooshaaplaavithoham thadanu thadudare divya kaishora vesham
thaarunyaarambhramyam paramasukha rasaaswaada romaanchithaankai raaveetham
naaradaadyar vilasath upanishat sundari mandalaikyaa

yogeendraanaam thwathankeshwadhika sumadhuram mukthibhaajaam nivaasom
bhakthaanaam kaamavarsha dwitharu kisalayam naathaa the paadamoolam
nithyam chiththa sthithamye pavanapurapathe krishnaa kaarunya sindho
krishnaa kaarunya sindho hrithwaa nisheshathaapaan
prathishathu paramaananda sandoha lakshmee

ajnaathaathwae mahathwam yathiha nigathitham viswanaathaa kshametha
sthothram chaithasahasrotharam adhikatharam thwalprasaadaaya bhooyaa
dwedhaa naaraayaneeyam shruthichusha janushaa sthuthyathaa
varnnanena speetham leelaavathaarai rithamiha kuruthaam
aayuraarogya soukhyam
aayuraarogya soukhyam...krishnaaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശ്വരൻ മനുഷ്യനായ്‌ അവതരിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആദിയില്‍ മത്സ്യമായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്ദീവരദളനയനാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവായൂരപ്പന്റെ
ആലാപനം : അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പീലിപൂമുടി
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരവലിക്കും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു വരം തേടി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നലെയോളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂന്താനം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊന്നമ്പല നട
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [D]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യദാ യദാഹി ധര്‍മ്മസ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരുമിഴിമുനയാല്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താപങ്ങൾ അകറ്റുക
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി [V2]
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [F]
ആലാപനം : അമ്പിളി, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറയറ്റ ഭക്തിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി