ഒരു വരം തേടി ...
ചിത്രം | ശ്രീ ഗുരുവായൂരപ്പന്‍ (1972) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on September 29, 2008ഒരുവരം തേടിവന്നു ഗുരുവായൂര്‍ തിരുനടയില്‍ കരുണതന്‍ പാലാഴിക്കരയില്‍ ഇരുകയ്യുമുയര്‍ത്തിഞാന്‍ തൊഴുതുനിന്നവിടുത്തെ തിരുനാമമുരുവിടുന്നു കൃഷ്ണാ ഗുരുവായൂരപ്പാ അഴകിനുമഴകായ തിരുമുടിയും ഏ- തഴലിലുമമൃതേകും പുഞ്ചിരിയും അടിയങ്ങള്‍ക്കകതാരില്‍ വിളങ്ങേണം ഈ മതിലകത്തൊളിചിന്നും മണിവിളക്കേ (ഒരുവരം...) ഇരുളിലുമൊരുതാരം തെളിയുകില്ലേ പാഴ്- ചിറയിലും താമരപ്പൂ വിരിയുകില്ലേ അപരാധ സഹസ്രങ്ങള്‍ കഴുകുമീ കണ്ണുനീരില്‍ അവിടത്തെ ദയാ പുഷ്പം വിടരുകില്ലേ വിടരുകില്ലേ? ---------------------------------- Added by admin on September 29, 2008Oru varam thedi vannu guruvayoor thiru nadayil Karuna than paalaazhi kadavil Iru kaiyyum uyarthi njaan thozhuthu ninnaviduthe Thirunaamam uruvidunnu Krishna guruvayoorappa (oru varam) Azhakinum azhakaaya thirumudiyum Ethazhalilum amruthekum punchiriyum (azhakilum) Adiyangalkkakathaaril thilangenam Ee mathilakatholi chinnum mani vilakke (oru varam) Irulilum oru thaaram theliyukille paazh chirayilum thaamara poo viriyukille (irulilum) Aparaadha sahassrangal kazhukumee kannu neeril Aviduthe dhaya pushpam vidarukille Vidarukille |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആദിയില്‍ മത്സ്യമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്ദീവരദളനയനാ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗുരുവായൂരപ്പന്റെ
- ആലാപനം : അമ്പിളി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഗ്രേ പശ്യാമി
- ആലാപനം : കെ ജെ യേശുദാസ് | രചന : മേല്‍പ്പത്തൂര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പീലിപൂമുടി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തിരവലിക്കും
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കമകുടം ചൂടി
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്നലെയോളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂന്താനം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്നമ്പല നട
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാധികേ [D]
- ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- യദാ യദാഹി ധര്‍മ്മസ്യ
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശിവതാണ്ഡവം [Instrumental]
- ആലാപനം : | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തിരുമിഴിമുനയാല്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- താപങ്ങൾ അകറ്റുക
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കമകുടം ചൂടി [V2]
- ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാധികേ [F]
- ആലാപനം : അമ്പിളി, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറയറ്റ ഭക്തിതൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി