View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെയോളം ...

ചിത്രംശ്രീ ഗുരുവായൂരപ്പന്‍ (1972)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനപൂന്താനം
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on September 19, 2009
 ഇന്നലേയോളം എന്തെന്നറിഞ്ഞീല ഇനി നാളെയും എന്തെന്നറിവീല (2)
ഇന്നീ കണ്ട തടിയ്ക്കു വിനാശവും ഇന്ന നേരം എന്നതും അറിവീല
കണ്ടുകണ്ടങ്ങിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ (2)
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടില്‍ ഏറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകള്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)

സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചും നാണം കെട്ടു നടക്കുന്നിതു ചിലര്‍ (2)
മദമത്സരം ചിന്തിച്ചു ചിന്തിച്ചു മദികെട്ടു നടക്കുന്നിതു ചിലര്‍
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു കുഞ്ചിരാമനായാടുന്നിതു ചിലര്‍

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്മാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍ (2)
അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ (2)

കാലമിന്നു കലിയുഗമല്ല്ലയോ ഭാരതമിപ്രദേശവുമല്ലയോ
ചെമ്മേ നന്നായ് നിരൂപിപ്പിന്‍ എല്ലാരും ഹരിനാമങ്ങള്‍ ഇല്ലാതെ പോകയോ


----------------------------------


Added by Susie on October 22, 2009
innaleyolam enthennarinjeela ini naaleyum enthennariveela (2)
innee kanda thadiykku vinaashavum inna neram ennathum ariveela
kandu kandangirikkum janangale kandillennu varuthunnathum bhavaan (2)
randu naalu dinam kondoruthane thandiletti nadathunnathum bhavaan
maalikamukal eriya mannante tholil maarappu kaettunnathum bhavaan
krishna krishna mukundaa janaardhanaa krishna govinda naaraayana hare (2)

sthaanamaanangal cholli kalahichum naanam kettu nadakkunnithu chilar (2)
madamalsaram chinthichu chinthichu madikettu nadakkunnithu chilar
chanchalaakshimaar veedukalil pookku kunchuraaman aayidunnithu chilar

ammaykkum punar achchanum bhaaryaykkum umma polum kodukkunnilla chilar (2)
agnisaakshiniyaayoru patniye swapnathilppolum kaanunnilla chilar
krishna krishna mukundaa janaardhanaa krishna govinda naaraayana hare (2)
krishna govinda naaraayana hare

kaalam innu kaliyugam allayo bhaaratham ee pradeshavum allayo
chemmae nannaay niroopippin ellaarum harinaamangal illathe pokayo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശ്വരൻ മനുഷ്യനായ്‌ അവതരിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആദിയില്‍ മത്സ്യമായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്ദീവരദളനയനാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവായൂരപ്പന്റെ
ആലാപനം : അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഗ്രേ പശ്യാമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മേല്‍പ്പത്തൂര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പീലിപൂമുടി
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരവലിക്കും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു വരം തേടി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊന്നമ്പല നട
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [D]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യദാ യദാഹി ധര്‍മ്മസ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരുമിഴിമുനയാല്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താപങ്ങൾ അകറ്റുക
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി [V2]
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [F]
ആലാപനം : അമ്പിളി, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറയറ്റ ഭക്തിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി