Kalyaanam Kaliyaanennu ...
Movie | Poothaali (1960) |
Movie Director | P Subramaniam |
Lyrics | Thirunayinaarkurichi Madhavan Nair |
Music | Br Lakshmanan |
Singers | CS Radhadevi, Subhadra |
Lyrics
Lyrics submitted by: Sreedevi Pillai kalyanam kaliyanennu aaru paranju athu vallaatha pulivaalennu njaanumarinju innu njanumarinju maanathu nokki nokki nenchuthudippu pakshe njanonnum arinjille ennoriruppu kaliyaakkaan nilkkaathe thumbithulli ninte kavililoru nullutharum kochukalli podi kochukalli kaananangal poothaalum poonkuyililla innu kaathil vannu kadhapaadum kaatteyilla kalyaanam naaleyenkil pennunnu oru vallaatha chooduthanne thonnidumennu sheriyaanen sakhi ninakkariyaamen maanasamaa paramaartha snehathin vaathilumutti onnum parayaanaakaatheyullil vedanathatti maanaanu mayilaanennu meniparanju ninte manavaalan arike vannu tharum manassinte choodaattaan thakkamarunnu thakkamarunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കല്യാണം കളിയാണെന്ന് ആരുപറഞ്ഞു അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു ഇന്നു ഞാനുമറിഞ്ഞു മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ് പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്നൊരിരുപ്പ് കളിയാക്കാന്‍ നില്‍ക്കാതെ തുമ്പിതുള്ളി നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി പോടി കൊച്ചുകള്ളി കാനനങ്ങള്‍ പൂത്താലും പൂങ്കുയിലില്ല -ഇന്നു കാതില്‍ വന്നു കഥപറയും കാറ്റേയില്ല കല്യാണം നാളെയെങ്കില്‍ പെണ്ണിന്ന് ഒരു വല്ലാത്ത ചൂടുതന്നെ തോന്നുമെന്ന് ശരിയാണെന്‍ സഖി നിനക്കറിയാമെന്‍ മാനസമാ പരമാര്‍ഥ സ്നേഹത്തിന്‍ വാതിലുമുട്ടി-ഒന്നും പറയാനാകാതെയുള്ളില്‍ വേദനതട്ടി മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ മണവാളന്‍ അരികെവന്നു തരും മനസ്സിന്റെ ചൂടാറ്റാന്‍ തക്കമരുന്ന് തക്കമരുന്ന് |
Other Songs in this movie
- Kadalamme Kaniyuka
- Singer : P Leela, Kamukara, Chorus | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Karunathan Manideepame
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Kaliyaadum Poomala
- Singer : P Leela, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Oh Babuji
- Singer : Kamukara, Chorus | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Onnu Chirikkoo
- Singer : Kamukara, CS Radhadevi | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Oru Pizhayum Karutheedaatha
- Singer : P Leela, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan