Kadhayilla Enikku ...
Movie | Kalayum Kaaminiyum (1963) |
Movie Director | P Subramaniam |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | KJ Yesudas, P Leela |
Play Song |
Audio Provided by: Sreedevi Pillai |
Lyrics
Lyrics submitted by: Sreedevi Pillai kadhayilla enikku kadhayilla kalayilla kavithayumilla kadhayilla enikku kadhayilla kalayilla kavithayumilla pathiye pol perilla padaviyumilla pathiye pol perilla padaviyumilla avidathe pranayathin nidhiyennum neduvaan ivalini anudinam enthu cheyyum? kadha venda.ninakku kadha venda kala venda kavithayum venda kadha venda kala venda kavithayum venda aa... aa... aa.. aa.. anuraagapooja than vidhiyariyenda anuraagapooja than vidhiyariyenda hridayam njaan thannathu sadayam nee sookshikku hridayam njaan thannathu sadayam nee sookshikku athu maathram athu maathram porum sakhi kadhayillaa... bhavanam nokkaanum ariyillallo.. avide bharanam nadathaanum ariyillallo pazhayari vaykkano paayasam vaykkano pathivaayi avidathe salkkarikkaan kadhayillaa... aa... aahahahaa... aahahahaa... aahahahaa... hridayathin saamraajyam nee bharikku angu madhuraanuraagathin vilakku vaykku pathi varum nerathu paalolichiriyaale paaladappaayasam vechaal porum kadha vendaa...ninakku kadha venda kala venda kavithayum vendaa.. kadha vendaa.. enikku kadha venda kala venda kavithayum vendaa. aa... aa... aa... aa... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കഥയില്ല എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ കഥയില്ല എനിക്ക് കഥയില്ല കലയില്ല കവിതയുമില്ലാ പതിയെ പോല്‍ പേരില്ല പദവിയുമില്ലാ പതിയെ പോല്‍ പേരില്ല പദവിയുമില്ലാ അവിടത്തെ പ്രണയത്തില്‍ നിധിയെന്നും നേടുവാന്‍ ഇവളിനി അനുദിനം എന്തു ചെയ്യും കഥ വേണ്ട നിനക്കു കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ ആ.....ആ........ അനുരാഗപൂജ തന്‍ വിധിയറിയേണ്ടാ അനുരാഗപൂജ തന്‍ വിധിയറിയേണ്ടാ ഹൃദയം ഞാന്‍ തന്നത് സദയം നീ സൂക്ഷിക്കൂ ഹൃദയം ഞാന്‍ തന്നത് സദയം നീ സൂക്ഷിക്കൂ അതു മാത്രം അതു മാത്രം പോരും സഖി കഥയില്ല..... ഭവനം നോക്കാനും അറിയില്ലല്ലോ അവിടെ ഭരണം നടത്താനും അറിയില്ലല്ലോ പഴയരി വയ്ക്കണോ പായസം വയ്ക്കണോ പതിവായി അവിടത്തെ സല്‍ക്കരിക്കാന്‍ കഥയില്ല...... ആ... ആഹഹഹാ... ആഹഹഹാ... ആഹഹഹാ... ഹൃദയത്തിന്‍ സാമ്രാജ്യം നീ ഭരിക്കു അങ്ങു മധുരാനുരാഗത്തിന്‍ വിളക്കു വയ്ക്കു പതിവരും നേരത്തു പാലൊളിച്ചിരിയാലേ പാലടപ്പായസം വെച്ചാല്‍ പോരും കഥ വേണ്ട.. നിനക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ.. കഥ വേണ്ട.. എനിക്ക് കഥ വേണ്ട കല വേണ്ട കവിതയും വേണ്ടാ.. ആ... ആ... ആ... ആ... |
Other Songs in this movie
- Kandille Vambu
- Singer : KJ Yesudas, P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : MB Sreenivasan
- Poyppoya Kaalam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MB Sreenivasan
- Kaalathee Poomarachottil
- Singer : KJ Yesudas, LR Eeswari, Rani | Lyrics : P Bhaskaran | Music : MB Sreenivasan
- Irannaal Kittaatha
- Singer : P Susheela | Lyrics : P Bhaskaran | Music : MB Sreenivasan
- Unnikkai Randilum
- Singer : P Leela | Lyrics : P Bhaskaran | Music : MB Sreenivasan
- Malakale Puzhakale
- Singer : PB Sreenivas | Lyrics : Thirunayinaarkurichi Madhavan Nair | Music : MB Sreenivasan
- Innolam Enneppol
- Singer : P Susheela | Lyrics : Thirunayinaarkurichi Madhavan Nair | Music : MB Sreenivasan