

പാതക ലോകേ ഏഴകൾ ...
ചിത്രം | രക്ത ബന്ധം (1951) |
ചലച്ചിത്ര സംവിധാനം | എം ആര്‍ വിട്ടല്‍ |
ഗാനരചന | |
സംഗീതം | |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Paathaka loke - ezhakal thedum jeevitham jeevithamo paazhvayar pottaan nervazhiyilla jeevitham jeevithamo niraasha ninavukalaale azhaliyalaathe vidhivihitham loke Viphalamaay pomo niyathiyodethum ethiriduvaanaamo - ethiriduvaanaamo mathi mathi ethum vidhi vidhi ennaay pulambiyaal azhal pomo ... Shokavum modavum jeevikalkkellaam ekuvathe daivam - ekuvathe daivam muthalaalikalkkoru daivam thozhilaalikalkkoru daivam vazhi neelave paidaahamangiranniduvorkkoru daivam irulum velivariyaa kurudare pottuvaan oru daivam kalavothuvorkkoru daivam upakaarikalkkoru daivam undo...undo...undo... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പാതക ലോകേ - ഏഴകള്‍ തേടും ജീവിതം ജീവിതമോ പാഴ്വയര്‍ പോറ്റാന്‍ നേര്‍വഴിയില്ല ജീവിതം ജീവിതമോ നിരാശ നിനവുകളാലെ അഴലിയലാതെ വിധിവിഹിതം ലോകേ വിഫലമായ് പോമോ നിയതിയോടേതും എതിരിടുവാനാമോ - എതിരിടുവാനാമോ മതി മതി ഏതും വിധി വിധി എന്നായ് പുലമ്പിയാല്‍ അഴല്‍ പോമോ ... ശോകവും മോദവും ജീവികള്‍ക്കെല്ലാം ഏകുവതേ ദൈവം - ഏകുവതേ ദൈവം മുതലാളികള്‍ക്കൊരു ദൈവം തൊഴിലാളികള്‍ക്കൊരു ദൈവം വഴി നീളവേ പൈദാഹമങ്ങിരന്നിടുവോര്‍ക്കൊരു ദൈവം ഇരുളും വെളിവറിയാ കുരുടരെ പോറ്റുവാന്‍ ഒരു ദൈവം കളവോതുവോര്‍ക്കൊരു ദൈവം ഉപകാരികള്‍ക്കൊരു ദൈവം ഉണ്ടോ...ഉണ്ടോ ....ഉണ്ടോ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതക ജീവിതമാഹാ
- ആലാപനം : | രചന : | സംഗീതം :
- വിഷാദമേ ഈ ഉലകേ
- ആലാപനം : | രചന : | സംഗീതം :
- മായികമേ ഈ ലോകം
- ആലാപനം : | രചന : | സംഗീതം :
- ഭൂലോക ഭാഗ്യശാലി
- ആലാപനം : | രചന : | സംഗീതം :
- മണിക്കുയിലേ മരതക
- ആലാപനം : | രചന : | സംഗീതം :
- ശംഭോ ഗൗരീശാ
- ആലാപനം : പി ലീല, വൈക്കം മണി, കുട്ടപ്പന്‍ ഭാഗവതര്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സുമധുര സുഷമാകാരമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- വരൂ വരൂ നായകാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- പ്രേമത്തിൻ രീതി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു