Kaliyodu Kalikonda ...
Movie | Azhimukham (1972) |
Movie Director | P Vijayan |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by devi pillai on November 17, 2010 kaliyodu kalikonda kadalalakal karayilekkalarikkondadukkunnu aranjodikkullilee theerathil avasaanam thalathallithakarunnu avasaanam thalathallithakarunnu maranavum jananavum ee theerathu vannirunnu mannappam chuttu kalikkunnu mukhathodu mukham nokkum udayaasthamayangal moodupadathinullil olikkunnu aazhavum parappum munnil jeevitham azhimukham poleyaanivide kaikorthu pidikkunnu kaivazhi piriyunnu kanneeru maathramaanoduvil ee kanneerumaathramaanoduvil ---------------------------------- Added by devi pillai on November 17, 2010 കലിയോടു കലികൊണ്ട കടലലകള്‍.... കരയിലേക്കലറിക്കൊണ്ടാടുക്കുന്നു.... കലിയോടു കലികൊണ്ട കടലലകള്‍ കരയിലേക്കലറിക്കൊണ്ടാടുക്കുന്നു അരഞൊടിക്കുള്ളിലീ തീരത്തില്‍ അവസാനം തലതല്ലി തകരുന്നു... (കലിയോടു) മരണവും ജനനവും ഈ തീരത്തു വന്നിരുന്നു മണ്ണപ്പം ചുട്ടൂ കളിക്കുന്നു(2) മുഖത്തോടു മുഖം നോക്കും ഉദയാസ്തമയങ്ങള്‍ മൂടുപടത്തിനുള്ളില്‍ ഒളിക്കുന്നു (കലിയോടു) ആഴവും പരപ്പും മുന്നില്‍ ജീവിതം അഴിമുഖം പോലെ ആണിവിടെ കൈകോര്‍ത്തു പിടിക്കുന്നു കൈവഴി പിരിയുന്നു കണ്ണീരു മാത്രമാണൊടുവില്‍(2) ഈ കണ്ണീരു മാത്രമാണൊടുവില്‍ (കലിയോടു) |
Other Songs in this movie
- Azhimukham Kanikaanum
- Singer : MS Baburaj | Lyrics : Poochakkal Shahul Hameed | Music : MS Baburaj
- Pandupandoru
- Singer : CO Anto | Lyrics : Poochakkal Shahul Hameed | Music : MS Baburaj
- Karukavarambathu
- Singer : S Janaki | Lyrics : Poochakkal Shahul Hameed | Music : MS Baburaj
- Arikil Amrithakumbham
- Singer : LR Eeswari | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Orila Eerila
- Singer : S Janaki | Lyrics : Mankombu Gopalakrishnan | Music : MS Baburaj