Panchami Chandrika ...
Movie | Anweshanam (1972) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by devi pillai on July 5, 2008 ഓ.......ഓ..... പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി പാലൂറും മേഘങ്ങള്‍ തോരണം കെട്ടി ആലോലം പാട്ടിന്റെ താളവുമായി ആടിവാ കാറ്റേ ആതിരാ കാറ്റേ താലോലം താലോലം..... കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍ കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍ പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ താലോലം താലോലം...... താലോലം താലോലം.... (പഞ്ചമിചന്ദ്രിക...) അച്ചനുമമ്മക്കും പൂത്തിരുവോണം അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍ പൊന്മകനേ എന്‍ മാറിലുറങ്ങ് താലോലം താലോലം...... താലോലം താലോലം...... (പഞ്ചമി ചന്ദ്രിക..) ---------------------------------- Added by Susie on September 23, 2009 O...O... panchamichandrika pooppanthal ketti alolam paattinte thaalavumaayi aadivaa kaatte aathiraa kaatte thalolam thalolam kunjurangumbol koodeyirikkaan kurumozhimulla than manamundallo kunjikkinaavinte maanathu pongaan ponnonathumbi than chirakundallo thalolam thalolam(panchami chandrika) achanum ammaykkum poothiruvonam amminikkuttante pon thirunaalu punchirippookkalam pulariyaay viriyaan ponmakane en maarilurangu thalolam thalolam (panchami chandrika) |
Other Songs in this movie
- Chandra Rasmithan (Happy)
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Thulaavarsha Meghangal
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Manjakkili Paadum
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Maanathu Ninnoru
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Thudakkam Chiriyude
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Chandra rashmithan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan