

മാനവ ഹൃദയം ...
ചിത്രം | അനന്തശയനം (1972) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരന്‍ നായര്‍ (കെ സുകു) |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by samshayalu on September 25, 2008 Maanavahridayam branthaalayam Maaraatharogathin nrithaalayam Oro vikaruvumoro bhraanthan Odiyalanjumarikkum paandhan (Maanava....) Athirukal kaanatha bhoomi Athilorubinduvaam manushyan Jeevithamennoru vyamohaswapnathe Thedunnu nidraykkumumpe-paavam Thedunnu nidraykkumumbe, Vyartham ee vazhiyaathra! (Manava...) Kaalvari veendum karanju Karunayo kurishil pidanju Paapamcheyyunna saamoohyadiavangal Paapiye kallerinju-ee Paapiye kallerinju! Vyartham ee moodhaswargam ---------------------------------- Added by devi pillai on September 24, 2009 മാനവഹൃദയം ഭ്രാന്താലയം മാറാത്തരോഗത്തിന്‍ നൃത്താലയം ഓരോ വികാരവുമോരോ ഭ്രാന്തന്‍ ഓടിയലഞ്ഞുമരിക്കും പാന്ഥന്‍ അതിരുകള്‍ കാണാത്ത ഭൂമി അതിലൊരു ബിന്ദുവാം മനുഷ്യന്‍ ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ തേടുന്നു നിദ്രയ്ക്കുമുന്‍പേ -പാവം തേടുന്നു നിദ്രയ്ക്കുമുന്‍പേ വ്യര്‍ഥം ഈ വഴിയാത്ര.... കാല്‍ വരി വീണ്ടും നിറഞ്ഞു കരുണയോ കുരിശില്‍ പിടഞ്ഞു പാപം ചെയ്യുന്ന സാമൂഹ്യദൈവങ്ങള്‍ പാപിയെക്കല്ലെറിഞ്ഞൂ ഈ പാപിയെക്കല്ലെറിഞ്ഞു വ്യര്‍ഥം ഈ മൂഢസ്വര്‍ഗ്ഗം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉദയചന്ദ്രികേ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ രാഘവന്‍
- മാരിവിൽ ഗോപുരവാതിൽ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ രാഘവന്‍
- സന്ധ്യാ മേഘം
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ രാഘവന്‍
- ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍
- ആലാപനം : ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ രാഘവന്‍