View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവിൽ ഗോപുരവാതിൽ ...

ചിത്രംഅനന്തശയനം (1972)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍


Added by parvathy venugopal on November 5, 2009
മാരിവില്‍ഗോപുര വാതില്‍ തുറന്നു
മാലാഖയായ് നീ വന്നു
ആദ്യാനുരാഗത്തിന്‍ ഹര്‍ഷാനുഭൂതിയില്‍
ആത്മാവിന്നാരാമം പൂത്തു (മാരിവില്‍ഗോപുര)

മണ്ണിലെ മോഹത്തിന്‍ തളിരായ് വിടര്‍ന്ന ഞാന്‍
എന്‍ നില പാടേ മറന്നു പോയീ (മണ്ണിലെ)
ആരോമലാളുമൊത്താകാശതീര്‍ത്ഥ‍ത്തില്‍
ആറാടുവാന്‍ ഞാന്‍ കൊതിച്ചുപോയീ (മാരിവില്‍ഗോപുര)

ചെല്ലച്ചിറകു വളരാത്ത ഞാനെന്റെ
കല്യാണമണ്ഡപം തേടി
എങ്ങിനെ മാനത്തു പൊങ്ങിപ്പറക്കുവാന്‍
എന്തിനായ് മാടി വിളിച്ചു (മാരിവില്‍ഗോപുര)

----------------------------------

Added by jayalakshmi.ravi@gmail.com on March 5, 2011

Maarivilgopura vathil thurannu
maalaakhayaay nee vannu
aadyaanuraagathin harshaanubhoothiyil
aathmaavinnaaraamam poothu
(maarivilgopura......)

mannile mohathin thaliraay vidarnna njaan
en nila paade marannupoyi
(mannile.....)
aaromalaalumothaakaashatheerthathil
aaraaduvaan njaan kothichupoyi
maarivilgopura vathil thurannu
maalaakhayaay nee vannu

chellachiraku valaraatha njaanente
kalyaanamandapam thedi
engine maanathu pongipparakkuvaan
enthinaay maadivilichu ?
(maarivilgopura.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയചന്ദ്രികേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
മാനവ ഹൃദയം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
സന്ധ്യാ മേഘം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍
ആലാപനം : ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍