View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍ ...

ചിത്രംഅനന്തശയനം (1972)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ രാഘവന്‍
ആലാപനംബി വസന്ത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയശ്രീ തോട്ടേക്കാട്ട്

വരികള്‍

Lyrics submitted by: Samshayalu

Dukhathin gaagulthaamalayil-ee
duswapnaraathrithann irulil
Ennathmavum marakkurishenthi
Ente pithave-!!
(Dhukha..)

Thiruhrudhayathin sourabham pooshi
Thrikkaikalenikkekiya paathram
Swarnaswapnangal pakarnnathaninnale
Innathil kanneeru mathram!
Easho......eashoo..easho.....
(Dhukahthin...)

Thirusannidhiyi thirunamathil
Hrudayamkondu njan naattiya deepam
Pontharakampol erinjathaninnale
Innathu karinthiriyayi.....
Easho......eashoo..easho.....
(Dhukhahti...)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ദു:ഖത്തിൻ ഗാഗുൽത്താമലയിൽ
ഈ ദു:സ്വപ്നരാത്രി തൻ ഇരുളിൽ
എന്നാത്മാവും മരക്കുരിശേന്തി
എന്റെ പിതാവേ.............

തിരു ഹൃദയത്തിൻ സൗരഭം പൂശി
തൃക്കയ്യാലെനിക്കേകിയ പാത്രം
സ്വർണ്ണസ്വപ്‌നങ്ങൾ പകർന്നതാണിന്നലെ
ഇന്നതിൽ കണ്ണീരു മാത്രം .....
ഈശോ.....ഈശോ.....ഈശോ.......

തിരു സന്നിധിയിൽ തിരുനാമത്തിൽ
ഹൃദയം കൊണ്ടു ഞാൻ നാട്ടിയ ദീപം
പൊൻ താരകം പോലെരിഞ്ഞതാണിന്നലെ
ഇന്നതു കരിന്തിരിയായി......
ഈശോ........ഈശോ......ഈശോ.......
--------------------------------------------


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയചന്ദ്രികേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
മാനവ ഹൃദയം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
മാരിവിൽ ഗോപുരവാതിൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
സന്ധ്യാ മേഘം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍