View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാപ്പു ചോദിക്കുന്നു ഞാൻ ...

ചിത്രംലക്ഷ്യം (1972)
ചലച്ചിത്ര സംവിധാനംജിപ്‌സണ്‍
ഗാനരചനഷെര്‍ലി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംസി ഒ ആന്റോ

വരികള്‍

Added by parvathy venugopal on September 13, 2009
മാപ്പു ചോദിക്കുന്നു ഞാന്‍ ..
മതഭ്രാന്തു പിടിച്ച ലോകമേ.. ലോകമേ..ലോകമേ

മാഞ്ഞുപോയ കിനാവുകള്‍
മതഭ്രാന്തിന്‍ തിരശീലക്കു പിന്നില്‍
തെളിയുകയില്ലിനി ഒരു നാളും ഒരു നാളും
താളം തെറ്റിയ തകിലടിയാണ് (മാഞ്ഞുപോയ)

ഒരു ദൈവം ഒരു ജാതി
ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച
ശ്രീനാരായണഗുരുവിനെ ക്രൂശിക്കും മതഭ്രാന്തന്മാരേ
മതഭ്രാന്തന്മാരേ ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയ)

ശ്രീബുദ്ധന്‍ ശ്രീയേശു
ശ്രീബുദ്ധന്‍ ശ്രീയേശു മുഹമ്മദന്നു പഠിപ്പിച്ച
ശാന്തസ്നേഹസമത്ത്വത്തില്‍
വിഷക്കനി ചേര്‍ത്ത ലോകമേ ലോകമേ..
മാപ്പു ചോദിക്കുന്നു ഞാന്‍
മാപ്പു ചോദിക്കുന്നു ഞാന്‍

----------------------------------

Added by Susie on September 30, 2009
mappu chodikkunnu njaan mathabhraanthu pidicha lokame...lokame...lokame...

maanju poya kinaavukal
mathabhraanthin thirasseelaykku pinnil
theliyukayillini oru naalum oru naalum
thaalam thettiya thakiladiyaanu (maanju poya)

oru deivam oru jaathi
oru deivam oru jaathi oru matham ennu padippicha
sreenarayana guruvine krooshikkum mathabhraantanmaare
mathabhraanthanmaare
maappu chodikkunnu njaan
maappu chodikkunnu njaan (maanju poya)

shreebuddhan shreeyesu
shreebuddhan shreeyesu
muhammed annu padippicha
shaantha sneha samathwathil
vishakkani chertha lokame lokame
maappu chodikkunnu njaan
maappu chodikkunnu njaan...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞെട്ടറ്റു മണ്ണില്‍ വീഴുവാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷെര്‍ലി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇന്നു ഞാൻ കാണുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷെര്‍ലി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാപത്തിന്‍ കുരിശേന്തി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ഷെര്‍ലി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ദാഹം ഈ മോഹം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ഷെര്‍ലി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍