പതിനാലാം രാവുദിച്ചത് ...
ചിത്രം | മരം (1973) |
ചലച്ചിത്ര സംവിധാനം | യൂസഫലി കേച്ചേരി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian pathinaalam ravudichathu manatho kallayikkadavatho panineerin poo virinjathu muttatho kannadikkavilatho (pathinaalam..) Thathamma chundu chuvannathu thalir vettila thinnitto (2) maaranoral thenil mukki manimutham thannitto thana thintha thaanathintha thinthinno thaaninni thaanathintha thaninno (pathinaalam..) Maikkannil kavitha virinjathu mayilaattam kanditto (20 madhurathen nirayum maaril madanappoo konditto thana thintha thaanathintha thinthinno thaaninni thaanathintha thaninno (pathinaalam..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന്‍ പൂ വിരിഞ്ഞത് മുറ്റത്തോ.. കണ്ണാടി കവിളത്തോ (പതിനാലാം ) തത്തമ്മ ചുണ്ടു ചുവന്നത് തളിര്‍ വെറ്റില തിന്നിട്ടോ (2) മാരനോരാള്‍ തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ (പതിനാലാം ) മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ(2) മധുരത്തേന്‍ നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ തനതിന്ത താനതിന്ത തിന്തിന്നോ താനിന്നി താനതിന്ത താനിന്നോ (പതിനാലാം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കല്ലായിപ്പുഴ
- ആലാപനം : പി സുശീല, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മൊഞ്ചത്തിപ്പെണ്ണേ
- ആലാപനം : അയിരൂര്‍ സദാശിവന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മാരിമലര്‍ ചൊരിയുന്ന
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചിത്തിരത്താലേ പണിന്ത കൂട്ടില്‍ (ബിറ്റ്)
- ആലാപനം : പി മാധുരി | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടാറക്കട്ടുമ്മല്‍
- ആലാപനം : പി മാധുരി | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ജി ദേവരാജൻ
- ഏലേലയ്യാ ഏലേലം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഏറിയനാളായല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ജി ദേവരാജൻ
- ഏറിയനാളായല്ലോ [V2]
- ആലാപനം : സി എ അബൂബക്കര്‍ | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ജി ദേവരാജൻ