Sathyadevanu Maranamundo ...
Movie | Football Champion (1973) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical sathyadevanu maranamundo (2) nithyachaithanyathinnanthyamundo (2) kaanchana prabhathan vanchanaakiranam (2) kaalathin mukhamennum maracheedumo (2) sathyadevanu maranamundo nithyachaithanyathinnanthyamundo kallachoothil shakuni jayichaalum shakuni jayichaalum kouravar arakkillam paninjaalum arakkillam paninjaalum yadukula devante kaarunyamundenkil kadanathil veezhumo paandavanmaar (sathya) indrajithin asthram phalichaalum lakshmanan ranabhoovil pathichaalum mala kayyiluyarthum maaruthiyundenkil mala kayyiluyarthum maaruthiyundenkil maranathe bhayakkumo raamasainyam (sathya) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സത്യദേവനു മരണമുണ്ടോ സത്യദേവനു മരണമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ കാഞ്ചനപ്രഭ തന്‍ വഞ്ചനാകിരണം കാഞ്ചനപ്രഭ തന്‍ വഞ്ചനാകിരണം കാലത്തിന്‍ മുഖമെന്നും മറച്ചിടുമോ കാലത്തിന്‍ മുഖമെന്നും മറച്ചിടുമോ സത്യദേവനു മരണമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ കള്ളച്ചൂതില്‍ ശകുനി ജയിച്ചാലും ശകുനി ജയിച്ചാലും കൌരവര്‍ അരക്കില്ലം പണിഞ്ഞാലും അരക്കില്ലം പണിഞ്ഞാലും യദുകുല ദേവന്റെ കാരുണ്യമുണ്ടെങ്കില്‍ കദനത്തില്‍ വീഴുമോ പാണ്ഡവന്മാര്‍ സത്യദേവനു മരണമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ ഇന്ദ്രജിത്തിന്‍ അസ്ത്രം ഫലിച്ചാലും ലക്ഷ്മണന്‍ രണഭൂവില്‍ പതിച്ചാലും മല കയ്യിലുയര്‍ത്തും മാരുതിയുണ്ടെങ്കില്‍ മല കയ്യിലുയര്‍ത്തും മാരുതിയുണ്ടെങ്കില്‍ മരണത്തെ ഭയക്കുമോ രാമസൈന്യം സത്യദേവനു മരണമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ കാഞ്ചനപ്രഭ തന്‍ വഞ്ചനാകിരണം കാലത്തിന്‍ മുഖമെന്നും മറച്ചിടുമോ സത്യദേവനു മരണമുണ്ടോ നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ |
Other Songs in this movie
- Gopeechandanakkuri
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kaikottikali
- Singer : P Leela, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Madhyaahna Velayil
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Pathinezho Pathinetto
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Naadaswarakkacheri
- Singer : Ambalappuzha Brothers | Lyrics : | Music : V Dakshinamoorthy