View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാവുള്ള വീണയൊന്നു ...

ചിത്രംതച്ചോളി ഒതേനന്‍ (1964)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

Naavulla veenayonnu naavoru paadiyaatte
naadu vaazhum thampraante naavoru paadiyaatte

thacholi thampuraante naavoru paadiyaatte
thaaliyum nellariyum kinnathileduthotte

unichira thampraattede naavoru paadiyaatte
kunjothena thampuraante naavorum paadiyaatte
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നാവുള്ള വീണേയൊന്നു നാവോറു പാടിയാട്ടേ
നാടുവാഴും തമ്പ്രാന്റെ നാവോറു പാടിയാട്ടേ

തച്ചോളിത്തമ്പുരാന്റെ നാവോറു പാടിയാട്ടേ
താളിയും നെല്ലരിയും കിണ്ണത്തിലെടുത്തോട്ടേ

ഉണിച്ചിറത്തമ്പ്രാട്ടീടെ നാവോറു പാടിയാട്ടേ
കുഞ്ഞൊതേനത്തമ്പുരാന്റെ നാവോറും പാടിയാട്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഞ്ജനക്കണ്ണെഴുതി
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊട്ടും ഞാന്‍ കേട്ടില്ലാ
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നല്ലോലപ്പൈങ്കിളി നാരായണക്കിളി
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കന്നിനിലാവത്ത്
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അപ്പം വേണം അട വേണം
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏഴിമലക്കാടുകളില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തച്ചോളി മെപ്പേലേ കുഞ്ഞൊതേനന്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒന്നിങ്ങു വന്നെങ്കില്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ജനിച്ചവര്‍ക്കെല്ലാം (ബിറ്റ്)
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌