View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാരസ സുവദന ...

ചിത്രംഏണിപ്പടികള്‍ (1973)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനസ്വാതി തിരുനാള്‍
സംഗീതംസ്വാതി തിരുനാള്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

saarasasuvadana mahaneeya charitha
jayajayasakala vidhuvara parinitha (saarasa)

maararamana varada, jitha
maayaameya nikila janasarana (saarasa)

pankajaruchi madaharanayanaari nisheedana
Seethala bhaanukulathilaka phanishayana
Sankaravidhi harisannutha saarasanaabha manohara (saarasa)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സാരസ സുവദന മഹനീയ ചരിത ജയ ജയ
സകല വിബുധവര പരിണുത
(സാരസ)

മാരരമണ വരദ ജിത മായാമേയ നിഖിലജനശരണ
(സാരസ)

പങ്കജരുചിമദഹര നയനാരിനിഷുദന
ശീതളഭാനുകുലതിലക ഫണിശയന
ശങ്കരവിധി ഹരിസന്നുത സാരസനാഭ മനോഹര!
(സാരസ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാം മാനം പൂമാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പങ്കജാക്ഷൻ കടൽ വർണ്ണൻ
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വാതന്ത്ര്യം
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രാണനാഥനെനിക്കു നല്‍കിയ
ആലാപനം : പി മാധുരി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
യാഹി മാധവ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ജയദേവര്‍   |   സംഗീതം : ജി ദേവരാജൻ
കനകക്കുന്നില്‍ നിന്ന്
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ