പൂവണിപ്പൊന്നും ചിങ്ങം ...
ചിത്രം | പഞ്ചവടി (1973) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by spmenon@rediffmail.com on June 29, 2009 Poovani ponnumchingam virunnu vannu Poomakale ninnormakal poothulanju Poovani ponnumchingam virunnu vannu Poomakale ninnormakal poothulanju Kaattilaadum thengolakal kali paranju Kalivanchipaattukalen chundil virinju Poovani ponnumchingam virunnu vannu Poomakale ninnormakal poothulanju Kaattilaadum thengolakal kali paranju Kalivanchipaattukalen chundil virinju Omanayam poornachandranudhichuyarum Omalalin poomukhathin thirumuttathu Omanayam poornachandranudhichuyarum Omalalin poomukhathin thirumuttathu Punaymalarpunjiriyaam pookkalam kandu Ennile ponnonathumbi parannuyarnnu Ahaa...ahaha..ahahaha.. Poovani ponnumchingam virunnu vannu Poomakale ninnormakal poothulanju Kaattilaadum thengolakal kali paranju Kalivanchipaattukalen chundil virinju Ee madhuravikarathin ithal virinjaal Ee vikaarasumangalil madhu niranjaal Ee madhuravikarathin ithal virinjaal Ee vikaarasumangalil madhu niranjaal Kanyaka nee kaaminiyay pathniyay maarum Ennumennum ninnilonapookkalam kaanum Ahaha...ahaha...ahahaha.. Poovani ponnumchingam virunnu vannu Poomakale ninnormakal poothulanju Kaattilaadum thengolakal kali paranju Kalivanchipaattukalen chundil virinju Ahaha...ahaha...ahahaha.. ---------------------------------- Added by nsalby@gmail.com on August 16, 2009 പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു (പൂവണി...) ഓമനയാം പൂര്‍ണ്ണചന്ദ്രനൊളിച്ചു നില്‍ക്കും ഓമലാള്‍ തന്‍ പൂമുഖത്തിന്‍ തിരുമുറ്റത്ത് പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു (പൂവണി...) ഈ മധുരസങ്കല്പത്തിന്നിതള്‍ വിരിഞ്ഞാല്‍ ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍ കന്യക നീ കാമിനിയായ് പത്നിയായ് മാറും എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും (പൂവണി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നക്ഷത്രമണ്ഡല
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സൂര്യനും ചന്ദ്രനും
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചിരിക്കു ചിരിക്കു
- ആലാപനം : പി സുശീല, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തിരമാലകളുടെ ഗാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മനസ്സിനകത്തൊരു പാലാഴി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സിംഫണി സിംഫണി
- ആലാപനം : എല്‍ ആര്‍ ഈശ്വരി, അയിരൂര്‍ സദാശിവന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍