സ്വര്‍ണ്ണം ചിരിക്കുന്നു ...
ചിത്രം | തിരുവാഭരണം (1973) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Swarnam chirikkunnu swargam thirayumaa chiriyude thirakalil swapnam marikkunnu(Swarnam) malarpol adharam maayamadhuram manasso ghoravanantham(malarpol) adarshathin poomkula viriyum aaranyagniyil eriyum eriyum poovin pukayil ninnu,viriyukayaanee gaanam(swarnam) kathiroli thookum kanchanamakale karayum raathrikal ividee aalipadarum vyamoha deepthiyil aashraya gopuram evidee kalanja karalin thiruvabharanam thirayukayanee gaanam (swarnam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വര്‍ണ്ണം ചിരിക്കുന്നു സ്വര്‍ഗ്ഗം തിരയുമാ ചിരിയുടെ തിരകളില്‍ സ്വപ്നം മരിക്കുന്നു (സ്വര്‍ണ്ണം) മലര്‍പോല്‍ അധരം മായാമധുരം മനസ്സോ ഘോരവനാന്തം (മലര്‍പോൽ) ആദര്‍ശത്തില്‍ പൂങ്കുല വിരിയും ആരണ്യാഗ്നിയില്‍ എരിയും എരിയും പൂവില്‍ പുകയില്‍ നിന്നു,വിരിയുകയാണീ ഗാനം (സ്വര്‍ണ്ണം) കതിരൊളി തൂകും കാഞ്ചനമകലെ കരയും രാത്രികള്‍ ഇവിടെ ആളിപ്പടരും വ്യാമോഹ ദീപ്തിയില്‍ ആശ്രയ ഗോപുരം എവിടെ കളഞ്ഞ കരളില്‍ തിരുവഭരണം തിരയുകയനീ ഗാനം (സ്വര്‍ണ്ണം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തലക്കു മുകളിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- താഴ്‌വര ചാർത്തിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- അമ്പലമേട്ടിലെ തമ്പുരാട്ടി
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ഏറ്റുപാടുവാൻ മാത്രമായ്
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍