View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുരുഷഗന്ധം സ്ത്രീ ...

ചിത്രംമാസപ്പടി മാതുപിള്ള (1973)
ചലച്ചിത്ര സംവിധാനംഎ എന്‍ തമ്പി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

purushagandhdham sthReethwam swapnamadaalasamaakkum
purushagandhdham!
pathinja swaranthilachumbithayouvanam paRanju,
athinte puRakae paanjeththuka nin daaha!

abhilaashangaLuRakke viLichchu
aruvippoovukaLkkithaL muLachchcu
athae sugandhavumaayavanakkare
niRanju ninu!
aruvikku meethe saayaahna raSmikaL
oru noolpaalam niRmichchu! (purusha..)

aaSLeshangaL puLanju paTaRnnu
avane poovampananugrahichchu
pooRNNa niRvRthiyaayavaR thangaLil
alinju chaeRnnu!
karivanTin kainakhakkalayuLLa poovukaL
oru pooNaaram chaaRththichchu! (purusha)


----------------------------------

Added by Susie on November 26, 2009
പുരുഷഗന്ധം സ്ത്രീത്വം സ്വപ്നമദാലസമാക്കും
പുരുഷഗന്ധം!
പതിഞ്ഞ സ്വരതിലചുംബിതയൗവനം പറഞ്ഞു,
അതിന്റെ പുറകേ പാഞ്ഞെത്തുക നിന്‍ ദാഹം!

അഭിലാഷങ്ങളുറക്കെ വിളിച്ചു
അരുവിപ്പൂവുകള്‍ക്കിതള്‍ മുളച്ചു
അതേ സുഗന്ധവുമായവനക്കരെ
നിറഞ്ഞു നിന്നു!
അരുവിക്കു മീതെ സായാഹ്ന രശ്മികള്‍
ഒരു നൂല്‍പാലം നിര്‍മ്മിച്ചു! (പുരുഷ..)

ആശ്ലേഷങ്ങള്‍ പുളഞ്ഞു പടര്‍ന്നു
അവനെ പൂവമ്പനനുഗ്രഹിച്ചു
പൂര്‍ണ്ണ നിര്‍വൃതിയായവര്‍ തങ്ങളില്‍
അലിഞ്ഞു ചേന്നു!
കരിവണ്ടിന്‍ കൈനഖക്കലയുള്ള പൂവുകള്‍
ഒരു പൂണാരം ചാര്‍ത്തിച്ചു! (പുരുഷ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദാബാദ്‌ സിന്ദാബാദ്‌
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ണ്ണമുരുക്കിയൊഴിച്ചപോലെ
ആലാപനം : പി ലീല, പി മാധുരി   |   രചന : കിളിമാനൂര്‍ രമാകാന്തന്‍   |   സംഗീതം : ജി ദേവരാജൻ
അയലത്തേ ചിന്നമ്മ
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ