Zindabaad Zindabaad ...
Movie | Maasappadi Maathupilla (1973) |
Movie Director | AN Thampi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | PB Sreenivas |
Lyrics
Added by madhavabhadran on February 27, 2011 സിന്ദാബാദു് സിന്ദാബാദു് വയസ്സന്സു് ക്ലബു് സിന്ദാബാദു് അലഞ്ഞു തിരിയും വയസ്സന്മാരേ സംഘടിക്കുവിന്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കുവിന്‍ മതങ്ങള്‍ കെട്ടിയ മതിലുകളില്ല മണ്ടന്‍ രാഷ്ട്രീയവുമില്ല (സിന്ദാബാദു്) വഴിയില്‍ തെണ്ടിനടക്കാനിനിമേല് വയസ്സന്മാരെ കീട്ടൂലാ വായില്‍ നോക്കാന്‍ ചെരിപ്പു നക്കാന്‍ വയസ്സന്മാരെ കിട്ടൂലാ കിട്ടൂലാ കിട്ടൂലാ വയസ്സന്മാരെ കിട്ടൂലാ (സിന്ദാബാദു്) കറുപ്പൊരിത്തിരിയുണ്ടെങ്കില് കഞ്ചാവൊരുപുകയുണ്ടെങ്കില് കഷണ്ടി മാറും നരയും മാറും കണ്ടീഷനാകും മെയ്യെല്ലാം വടി വേണ്ടാ പിടി വേണ്ടാ ഓടി നടക്കാന്‍ മടി വേണ്ടാ (സിന്ദാബാദു്) കണ്ണില്ലെങ്കില്‍ കണ്ണു കൊടുക്കും പല്ലില്ലെങ്കില്‍ പല്ലു കൊടുക്കും കരളില്ലാത്ത കെളവന്മാര്ക്കിനി പുത്തന്‍ കരളുകള്‍ സൗജന്യം കയ്യില്ലെങ്കില്‍ കാലില്ലെങ്കില്‍ എല്ലുകള്‍ കൂടി സൗജന്യം (സിന്ദാബാദു്) കെളിവകളേ തൈക്കെളവികളേ - ഈ കെളവന്മാരെ കണ്ടില്ലേ തളര്‍ന്നു പോയൊരു നിങ്ങടെ ദേഹം വളര്ത്തിയെടുക്കുമീ ഞങ്ങള്‍ ബ്ലൗസുകള്‍ സ്കര്ട്ടുകളെല്ലാം ഞങ്ങടെ വയസ്സന്സു് ക്ലബ്ബില്‍ സൗജന്യം (സിന്ദാബാദു്) ചോര കൊടുക്കും സംരക്ഷിക്കും വയസ്സന്മാരുടെ സംഘടന അവകാശങ്ങള്‍ നേടിയെടുക്കാന്‍ അടിപതറാതെ സമരിക്കും സമരിക്കും സമരിക്കും വിജയം വരം സമരിക്കും (സിന്ദാബാദു്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 28, 2011 Zindaabad Zindaabad vayassans club Zindaabad alanju thiriyum vayassanmaare samghadikkuvin avakaashangal nediyedukkaan samghadikkuvin mathangal kettiya mathilukalilla mandan raashtreeyavumilla (Zindaabad ...) Vazhiyil thendi nadakkaanini mel vayassanmaare kittoolaa vaayil nokkaan cherippu nakkaan vayassanmaare kittoole kittoolaa kittoolaa vayassanmaare kittoolaa (Zindaabad ..) Karupporithiriyundenkil kanchaavoru pukayundenkil kashandi maarum narayum maarum kandeeshanaakum meyyellaam vadi vendaa pidi vendaa odi nadakkaan madi vendaa (Zindaabad ..) Kannillenkil kannu kodukkum pallillenkil pallu kodukkum karalillaatha kelavanmaarkkini puthanaralukal soujanyam kayyillenkil kaalillenkil ellukal koodi soujanyam (Zindaabad ..) Kelavikale thaikkelavikale ee kelavanmaare kandille thalarnnu poyoru ningade deham valarthiyedukkumee njangal blousukal skirtukalellaam njangade vayassans clubbil soujanyam (Zindaabad ..) chora kodukkum samrakshikkum vayassanmaarude samghadana avakaashangal nediyedukkaan adi patharaathe samarikkum samarikkum samarikkum vijayam vare samarikkum (Zindaabad ..) |
Other Songs in this movie
- Purushagandham Sthree
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Swarnamurukkiyozhichapole
- Singer : P Leela, P Madhuri | Lyrics : Kilimanoor Ramakanthan | Music : G Devarajan
- Ayalathe Chinnamma
- Singer : CO Anto | Lyrics : Vayalar | Music : G Devarajan