രൂപവതി നിന്‍ ...
ചിത്രം | കാലചക്രം (1973) |
ചലച്ചിത്ര സംവിധാനം | കെ നാരായണന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on July 8, 2008 രൂപവതീ നിന്‍ രുചിരാധരമൊരു രാഗപുഷ്പമായ് വിടര്‍ന്നൂ ആനവസൂന പരാഗം നുകരാന്‍ പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍ നാലമ്പലമൊരുക്കീ നാണിച്ചുവിടരും സന്ധ്യാമലരുകള്‍ നറുമണിത്തെന്നലിലിളകീ ഒഴുകും നറുമണിത്തെന്നലിലിളകീ ആ....ആ...... രൂപവതി........... നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും നീലാഞ്ജനമലയില്‍ നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍ നവരത്നമാളിക തീര്‍ക്കും വസന്തം നവരത്നമാളിക തീര്‍ക്കും ആ.....ആ......... രൂപവതി............. ---------------------------------- Added by devi pillai on July 8, 2008 roopavathee nin ruchiraadharamoru raagapushpamaay vidarnnu aa navasunaparaagam nukaraan praemasalabhamaay parannu, njan parannu navaneethasumangal nammude munnil naalampalamorukki naanichuvidarum sandhyamalarukal narumanithennalililaki! ozhukum narumanithennalililaki aa...aa.... (roopavathee) niravaalan kuruvikal kaliveedu koottum neelanjana malayil naamiruperum thanichchurangumpol navarathnamaalika theerkkum vasantham..navarathnamaalika theerkkum aa...aa.... (roopavathee) aa........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മകരസംക്രമസന്ധ്യയിൽ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ചിത്രശാല ഞാൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കാലമൊരജ്ഞാത കാമുകന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- രാക്കുയിലിൻ രാജസദസ്സിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഓർമ്മകൾതൻ താമര
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- രാജ്യംപോയൊരു രാജകുമാരന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മദം പൊട്ടിച്ചിരിക്കുന്ന (ബിറ്റ്) (ചിത്രമേളയിൽ നിന്ന്)
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ