View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാക്കുയിലിൻ രാജസദസ്സിൽ ...

ചിത്രംകാലചക്രം (1973)
ചലച്ചിത്ര സംവിധാനംകെ നാരായണന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Rakkuyilin raja sadassil
raagamalika madhuri
Ragini en manasathil
raaga vedana manjari
(rakkuyilin..)

Vellimani thirayilaki thulliyodum kaattidari
panchara manalkkarayil pournnami than paalozhuki (2)
jeevante jeevanile jala tharamga veechikalil
premamayi premamayi nin ormma than
thonikal nirannozhuki
(rakkuyilin..)

Mulla pootha manamiyalum muthumanichandrikayil
nin kolussin kinginikal innenthe kilungiyilla (2)
Gaanathin gaanathile laya sugandha dhaarakalil
snehamayee snehamayee nin ormma than
raagangal padarnnozhuki
(rakkuyilin..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

രാക്കുയിലിൻ രാജ സദസ്സിൽ രാഗ മാലികാ മാധുരി
രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ)

വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി
പഞ്ചാര മണൽക്കരയിൽ പൗർണ്ണമി തൻ പാലൊഴുകി (വെള്ളി)
ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ
പ്രേമമയീ...പ്രേമമയീ നിൻ ഓർമ്മ തൻ
തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ)

മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല)
ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ
സ്നേഹമയീ...സ്നേഹമയീ നിൻ ഓർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകരസംക്രമസന്ധ്യയിൽ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ചിത്രശാല ഞാൻ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രൂപവതി നിന്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കാലമൊരജ്ഞാത കാമുകന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഓർമ്മകൾതൻ താമര
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രാജ്യംപോയൊരു രാജകുമാരന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മദം പൊട്ടിച്ചിരിക്കുന്ന (ബിറ്റ്) (ചിത്രമേളയിൽ നിന്ന്)
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ