ശിവശംഭോ ശംഭോ [നരനായിങ്ങനെ] ...
ചിത്രം | കലിയുഗം (1973) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
SivaSambho Sambho! SivaSambho! Sambho! SivaSambho Sambho! SivaSambho! SivaSambho Sambho! SivaSambho! Sambho! SivaSambho Sambho! SivaSambho! raagam:malayamarutham naranaayingane janichchu bhoomiyil narakavaaridhi naTuvil njaan narakatheennenne karakettiTaNam thiruvaikkam vaazhum SivaSambho! raagam:sudha dhanyasi maraNakaalaththe bhayathe chinththichaal mathimaRannupoam manamellaam manathaaril vannu viLayaaTeeNam thiruvaikkam vaazhum SivaSambho! raagam:vijayanaagiri valiyorukaattil akappettu njaanum vazhiyum kaaNaayeyuzhalumpoaL dayaya naeRvazhiyaruLaeNam naadhha thiruvaikkam vaazhum SivaSambho! eLuppamaayuLla vazhiyekkaaNumpoaL iTakkiTe aaRu paTiyunTae paTiyaaRum kaTannaviTechchellumpoaL SivanekkaaNaakum SivaSambho ! ---------------------------------- Added by parvathy venugopal on September 19, 2009 ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോ മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നു പോം മനമെല്ലാം മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നു പോം മനമെല്ലാം മനതാരില്‍ വന്നു വിളയാടീടേണം തിരുവൈക്കം വാഴും ശിവശംഭോ വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും വഴിയും കാണാതെ ഉഴലുമ്പോള്‍ വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും വഴിയും കാണാതെ ഉഴലുമ്പോള്‍ ദയയാല്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറു പടിയുണ്ടാം എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറു പടിയുണ്ടാം പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഭൂമിപെറ്റ മകളല്ലോ
- ആലാപനം : പി ലീല, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലം കടക്കുവോളം
- ആലാപനം : പി ജയചന്ദ്രൻ, അയിരൂര്‍ സദാശിവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ