നിശ്ചലം കിടപ്പോരീജലം ...
ചിത്രം | കവിത (1973) |
ചലച്ചിത്ര സംവിധാനം | വിജയ നിർമ്മല |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല |
വരികള്‍
Added by madhavabhadran on February 27, 2011 നിശ്ചലം കിടപ്പൊരീ ജലമാണു ഞാന്‍ - നീളും നാളുകള്‍ കരിതേച്ച നിഴലിന്‍ നാമ്പാണു ഞാന്‍ എങ്കിലും പ്രക്ഷുബ്ധമാം സാഗരം തലതല്ലി എന്‍ കരള്‍ത്തടങ്ങളെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Nischalam kidapporee jalamaanu njaan neelum naalukal kari thecha nizhalin naampaanu njaan enkilum prakshubdhamaam saagaram thala thalli en karalthadangale kaarnnu kaarnnedukkunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പിന്നേയും വാല്മീകങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വാരിധി വാനിനെ പുൽകുമീ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- കാലമാം ഒഴുക്കുത്തിലുറുമ്പായ്
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- കായൽക്കാറ്റിന്റെ താളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അബലകളെന്നും പ്രതിക്കൂട്ടിൽ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആദാം എന്റെ അപ്പൂപ്പൻ
- ആലാപനം : പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വപ്നങ്ങൾ നീട്ടും കുമ്പിൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍