View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാരിധി വാനിനെ പുൽകുമീ ...

ചിത്രംകവിത (1973)
ചലച്ചിത്ര സംവിധാനംവിജയ നിർമ്മല
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Added by madhavabhadran on February 27, 2011
 
വാരിധി വാനിനെ പുല്‍കുമീ സന്ധ്യയില്‍
വാസനത്തൈലം ചുരത്തുമിത്തെന്നലില്‍
ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ
രാഗാര്‍ദ്രവീണകള്‍ പാടുമീവേളയില്‍
എന്‍മനസ്സാശ്വാസമേഖലപൂകവേ
എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011

Vaaridhi vaanine pulkumee sandhyayil
vaasanathailam churathumee thennalil
ekaantha mounangal thanthrikal meettiya
ragaardra veenakal paadumee velayil
en manassaaswaasa mekhala pookave
ellam marannonnaaswasikkatte njaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിന്നേയും വാല്മീകങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
നിശ്ചലം കിടപ്പോരീജലം
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
കാലമാം ഒഴുക്കുത്തിലുറുമ്പായ്‌
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍
കായൽക്കാറ്റിന്റെ താളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അബലകളെന്നും പ്രതിക്കൂട്ടിൽ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആദാം എന്റെ അപ്പൂപ്പൻ
ആലാപനം : പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സ്വപ്നങ്ങൾ നീട്ടും കുമ്പിൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍