സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും ...
ചിത്രം | കവിത (1973) |
ചലച്ചിത്ര സംവിധാനം | വിജയ നിർമ്മല |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും സ്വർണ്ണമല്ലിപ്പൂക്കളേ സൗഖ്യമെന്ന സാമ്രാജ്യത്തിൻ കാവൽദീപങ്ങളേ സുപ്രഭാതം സുപ്രഭാതം നിങ്ങൾക്കു സുപ്രഭാതം (സ്വർഗ്ഗ...) വർണ്ണശബളമാം വാർമഴവില്ലും വസന്തചുംബിത വനവും എന്നുമെന്നും കാണാൻ മാത്രം കണ്ണുകളരുളീ ദൈവം നിങ്ങൾക്കു കണ്ണുകളരുളീ ദൈവം (സ്വർഗ്ഗ...0 കന്മഷമെന്തെന്നറിയാതുള്ളൊരു നൈർമ്മല്യങ്ങൾ നിങ്ങൾ കനവിൽ പോലും പൊടി പുരളാത്തൊരു കാട്ടുപൂവുകൾ നിങ്ങൾ കാട്ടു പൂവുകൾ നിങ്ങൾ (സ്വർഗ്ഗ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 1, 2010 Swrggathil vilakku veykkum swarnnamallipookkale saukhyamenna samrajyathin kaavaldeepangale suprabhatham suprabhatham ningalkku suprabhatham (swargga..) Varnna sabalamaam vaarmazhavillum vasantha chumbitha vanavum ennumennum kaanan maathram kannukalarulee daivam ningalkku kannukalarulee daivam (swargga..) kanmashamenthennariyaathulloru nairmalyangal ningal kanavil polum podi puralathoru kaattupoovukal ningal kaattupoovukal ningal (swargga...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പിന്നേയും വാല്മീകങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- നിശ്ചലം കിടപ്പോരീജലം
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വാരിധി വാനിനെ പുൽകുമീ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- കാലമാം ഒഴുക്കുത്തിലുറുമ്പായ്
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- കായൽക്കാറ്റിന്റെ താളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അബലകളെന്നും പ്രതിക്കൂട്ടിൽ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആദാം എന്റെ അപ്പൂപ്പൻ
- ആലാപനം : പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വപ്നങ്ങൾ നീട്ടും കുമ്പിൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍