അക്കരെ അക്കരെ അശോക ...
| ചിത്രം | ചെണ്ട (1973) |
| ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
| ഗാനരചന | സുമംഗല |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി മാധുരി |
വരികള്‍
| Added by maathachan@gmail.com on October 23, 2008akkareyakkare ambalamuttath- asokamaramonnu nilppo pookkathe theere thalirkkathe chillakkai thaazhthi thalarnnu vivasanaay (akkare..) kingilam kingilam kingalam kilungum thankachilankuyamayoru naal kottarakkettileppavamaam narthaki ethiyasokamarachottil palozhichu narumthenozhichu theli neyyumozhichu nanachu chembanicharu purandoru mridula chentharadivechu valam vechu atharu nirayeppotti mulachoo sindoorarunamukulangal romaharshamaninjoo sakhakal thakkida tharikida muzhakki (akkare...) ---------------------------------- Added by maathachan@gmail.com on October 23, 2008അക്കരെയക്കരെ അമ്പലമുറ്റത്ത- അശോകമരമൊന്ന് നില്പ്പൂ പൂക്കാതേ തീരെ തളിര്ക്കാതേ ചില്ലക്കൈ താഴ്ത്തി തളര്‍ന്നു വിവശനായ് (അക്കരെ...) കിങ്കിലം കിങ്കിലം കിങ്കലം കിലുങ്ങും തങ്കച്ചിലങ്കയുമായൊരു നാള് കൊട്ടാരക്കെട്ടിലെപ്പാവമാം നര്‍ത്തകി എതിയശോകമരച്ചോട്ടില് പാലൊഴിച്ചു നറുംതേനൊഴിച്ചു തെളി നെയ്യുമൊഴിച്ചു നനച്ചു ചെമ്പണിച്ചാറു പുരണ്ടൊരു മൃദുല ചെന്താരടിവച്ചു വലം വച്ചു അത്തരു നിറയെപ്പൊട്ടി മുളച്ചൂ സിന്ദൂരാരുണമുകുളങ്ങള് രോമഹര്ഷമണിഞ്ഞൂ ശാഖകള്‍ തക്കിട തരികിട മുഴക്കി... (അക്കരെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നൃത്യദി നൃത്യദി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചാരുമുഖി ഉഷ മന്ദം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- സുന്ദരിമാര്‍ കുലമൗലികളെ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍
- ആലാപനം : പി മാധുരി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ജി ദേവരാജൻ
- താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ