View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊഞ്ഞാലാ ഊഞ്ഞാലാ ...

ചിത്രംവീണ്ടും പ്രഭാതം (1973)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Sreedevi Pillai

Oonjaalaa oonjaalaa omana kuttannololam kulangare
Thaamara valayam kondoonjaalaa
Thannirunnaadumbam oonjaalaa (oonjaalaa)

Pakalaam painkili poy maranju
Padinjaare kunnathu poy maranju
Ambili thumbikkum makkalkkum maanathe
Thumba kudathin mel oonjaalaa.. (oonjaalaa)

Kaarthika nakshathram veenurangee
Kaatum kaarum veenurangee
Naale velukkumbol ponnunni kuttanu
Naalum koottiya choroonu.. (oonjaalaa)

Innente kannanurangenam kannaaram pothiyurangenam
Vella kizhakku virikkumbam ayalathe
Alli malar kaavil aaraattu.. (oonjaalaa)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഊഞ്ഞാലാ ഊഞ്ഞാലാ
ഓമനക്കുട്ടന്നോലോലം കുളങ്ങരെ
താമരവളയം കൊണ്ടൂഞ്ഞാ‍ല
താനിരുന്നാടും പൊന്നൂഞ്ഞാല

പകലാം പൈങ്കിളിപോയ്മറഞ്ഞു
പടിഞ്ഞാറെ കുന്നത്ത് പോയ്മറഞ്ഞു
അമ്പിളിത്തുമ്പിയ്ക്കും മക്കള്‍ക്കും മാനത്തെ
തുമ്പക്കുടത്തിന്മേലൂഞ്ഞാല

കാര്‍ത്തികനക്ഷത്രം വീണുറങ്ങി
കാറ്റും കാറും വീണുറങ്ങീ
നാളെവെളുക്കുമ്പോള്‍ പൊന്നുണ്ണിക്കുട്ടന്
നാലും കൂട്ടിയ ചോറൂണ്

ഇന്നെന്റെ കണ്ണനുറങ്ങേണം
കണ്ണാരം പൊത്തിയുറങ്ങേണം
വെള്ളകിഴക്കു വിരിയ്ക്കുമ്പോളയത്തെ
അല്ലിമലര്‍ക്കാവിലാറാട്ട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നളിനമുഖീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഊഞ്ഞാലാ ഊഞ്ഞാലാ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഊഞ്ഞാലാ ഊഞ്ഞാലാ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലോല നീലവിലോചനങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്റെ വീടിനു
ആലാപനം : എസ്‌ ടി ശശിധരന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുമുദിനികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീ കേളണ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചുക്കാല
ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയ ജയ ഗോകുലപാലാ (Bit)
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധാസമേതനേ (Bit)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി