

Amme Kadalamme ...
Movie | Manushyaputhran (1973) |
Movie Director | Baby, Rishi |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical amme kadalamme njaanammayude makalalle alakal meyumee kottaaram ente ammaveedalle cheruppathil ratnangal amma thannu karutha ponnu thannu cheruppam kazhinjappol thrikkaikalaaloru thurayilarayane thannu jaathi nokkaathe jaathakam nokkaathe njaanavane snehichu - athinee lokathin mukham kaduthu thanichaayi njaan thanichaayi - amma thirichenne vilikkoo enne vilikkoo enne vilikkoo...vilikkoo...(amme) enikkente dukhangalennu theerum alachilennu theerum vilippaadakalathil enpriyanullappol virahamengine thaangum naalu nokkaathe peru chodikkaathe njaanavane premichu athinee lokathin swaram kaduthu thanichaayi njaan thanichaayi - amma thirichenne vilikkoo enne vilikkoo enne vilikkoo...vilikkoo (amme) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ അമ്മേ കടലമ്മേ ഞാനമ്മയുടെ മകളല്ലേ അലകള്‍ മേയുമീ കൊട്ടാരം എന്റെ അമ്മവീടല്ലേ ചെറുപ്പത്തില്‍ രത്നങ്ങള്‍ അമ്മ തന്നൂ കറുത്ത പൊന്നു തന്നൂ ചെറുപ്പം കഴിഞ്ഞപ്പോള്‍ തൃക്കൈകളാലൊരു തുറയിലരയനെ തന്നൂ ജാതി നോക്കാതെ ജാതകം നോക്കാതെ ഞാനവനെ സ്നേഹിച്ചൂ - അതിനീ ലോകത്തിന്‍ മുഖം കടുത്തൂ തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ) എനിക്കെന്റെ ദുഖങ്ങളെന്നു തീരും അലച്ചിലെന്നു തീരും വിളിപ്പാടകലത്തില്‍ എന്‍പ്രിയനുള്ളപ്പോള്‍ വിരഹമെങ്ങനെ താങ്ങും നാളുനോക്കാതെ പേരുചോദിക്കാതെ ഞാനവനെ പ്രേമിച്ചു അതിനീ ലോകത്തിന്‍ സ്വരം കടുത്തൂ തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ) |
Other Songs in this movie
- Swargasaagarathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kadalinu Pathinezhu
- Singer : P Madhuri | Lyrics : Gowreesapattam Sankaran Nair | Music : G Devarajan