സംഗീതമാത്മാവിന്‍ സൌഗന്ധികം ...
ചിത്രം | ആരാധിക (1973) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, ബി വസന്ത |
വരികള്‍
Lyrics submitted by: Sreedevi Pillai sangeethamaathmaavin sougandhikam sapthaswarangal than layasangamam ozhukumee naadathin madhu nirjhari pakarunnusnehathin malarmanjari vidaraatha hridayangalundo paattil theliyaatha valanangalundo sakhi unaraatha vasanthangalundo varnnamaniyaatha bhaavangalundo sakhii...... gagapapadhadhasa sarigapadha sasaririgagapa dhasarigapa sadha risa risagari sariga dhasari padhasa gapadha gari paga dhapa sadha garisa gari paga dhapa sadha garisa kalavaani kalyaani vaani thante karathaarilamarunnu keleekala aviraamachaithanya naalee athilaliyaatha lokangalundo sakhii sangeethamathmavin............ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി വിടരാത്ത ഹൃദയങ്ങളുണ്ടോ പാട്ടില്‍ തെളിയാത്ത വലനങ്ങളുണ്ടോ സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ വര്‍ണ്ണമറിയാത്ത ഭാവങ്ങളുണ്ടോ... സഖീ ഗഗപപധധസ സരിഗപധ സസരിരിഗഗപ ധസരിഗപ സധരിസ രിസഗരി സരിഗ ധസരി പധസ ഗപധ ഗരി പഗ ധപ സധ ഗരിസ ഗരി പഗ ധപ സധ ഗരിസ കളവാണി കല്യാണി വാണീ തന്റെ കരതാരിലമരുന്നു കേളീകല അവിരാമചൈതന്യ നാളീ അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ സംഗീതമാത്മാവിന്‍ ................ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശ്രമ പുഷ്പമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കാമദേവന്റെ ശ്രീകോവിലില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- താമര മലരിൻ തങ്ക ദളത്തിൽ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ഉണരൂ വസന്തമേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്