താമര മലരിൻ തങ്ക ദളത്തിൽ ...
ചിത്രം | ആരാധിക (1973) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി സുശീല |
വരികള്‍
Added by devi pillai on January 21, 2010 താമരമലരിന്‍ തങ്കദളത്തില്‍ തപസ്സിരിക്കും രാഗപരാഗം ആത്മാവിലണിയാന്‍ മടികാണിക്കും അരുണോദയമുണ്ടോ? വീണാതന്ത്രിയിലമരും മുന്‍പേ വിരലില്‍ രാഗമുറങ്ങും പോലെ അധരപൂവില്‍ പടരാനടിയാന്‍ അലിയുന്നൂ മനസ്സില്‍ ഒരു മോഹം ഉറങ്ങുന്നൂ മനസ്സില്‍ എന്നില്‍ ഞാനറിയാതെ തുളുമ്പും സുന്ദരസ്വപ്നതരംഗ സുഗന്ധം അരികില്‍ നിഴല്‍ പോലണയുമ്പോഴും അറിയുന്നില്ലെന്നോ എന്‍ ദേവന്‍ നുകരുന്നില്ലെന്നോ? ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2010 Thamaramalarin thankadalathil thapassirikkum raagaparaagam aathmaavilaniyaan madi kaanikkum arunodayamundo Veenathanthriyilamarum munpe viralil raagamurangum pole adharapoovil padaraanadiyaan aliyunnu manassil oru moham urangunnu manassil ennil njaanariyaathe thulumpum sundaraswapnatharamga sugandham arikil nizhal polanayumpozhum ariyunnillenno en devan nukarunnillenno |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശ്രമ പുഷ്പമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കാമദേവന്റെ ശ്രീകോവിലില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- സംഗീതമാത്മാവിന്‍ സൌഗന്ധികം
- ആലാപനം : പി ലീല, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ഉണരൂ വസന്തമേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്