ഉണരൂ വസന്തമേ ...
ചിത്രം | ആരാധിക (1973) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by devi pillai on January 21, 2010 അയ്യയ്യയ്യയ്യാ.......... ഉണരൂ വസന്തമേ .... ഉയരൂ സാഗരമേ നിറയൂ ഹൃദന്തമേ താളം ചൊരിയൂ തബലകളേ നിറഞ്ഞ ലഹരിയില്‍ നീന്തും മീനുകള്‍ നീല നേത്രങ്ങള്‍ എന്‍ നീല നേത്രങ്ങള്‍ പുളഞ്ഞു പായുമീ മത്സ്യങ്ങളേ ചൂണ്ടലിടുവാന്‍ വാ വാ ആരാധകരേ വാ വാ ആരാധകരേ വാ വാ വാ ഉലഞ്ഞമോഹപ്പൂവിനെ പൊതിയും പ്രേമതല്‍പ്പങ്ങള്‍ ഈ പ്രേമതല്‍പ്പങ്ങള്‍ വിടര്‍ന്ന യൗവന മലര്‍മഞ്ചത്തില്‍ വീണുറങ്ങാന്‍ വാ വാ വാ ആരാധകരേ വാ ആരാധകരേ വാ വാ വാ ---------------------------------- Added by devi pillai on January 21, 2010 ayyayyayyayyaa..... unaroo vasanthame ...uyaroo saaramgame nirayoo hridanthame thaalam choriyoo thabalakale niranja lahariyil neenthum meenukal neela nethrangal en neela nethrangal pulanju paayumee malsyangale choondaliduvaan vaa vaa vaa aradhakare vaa vaa aaraadhakare vaa vaa vaa ulanjamohappoovine pothiyum premathalppangal ee premathalppangal vidarnna youvana malarmanchathil veenurangan vaa vaa vaa aaradhakare vaa aaradhakare vaa vaa vaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശ്രമ പുഷ്പമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കാമദേവന്റെ ശ്രീകോവിലില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- സംഗീതമാത്മാവിന്‍ സൌഗന്ധികം
- ആലാപനം : പി ലീല, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- താമര മലരിൻ തങ്ക ദളത്തിൽ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ചോറ്റാനിക്കര ഭഗവതി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്