Vigrahabhanjakare ...
Movie | Thaniniram (1973) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Vigraha bhanjakare aruthe aruthe Vilappetta manushyane kollaruthe kollaruthe (Vigraha..) Purushantharangal mukhachaya nalkum Oru manal bimbavum udaykkaruthe Avayude dhoosara dhoolikal veendum oravathaara purushanaay swayamunarum Chuvanna manassukal churannedukkaanalla Chuttikayum padavaalum (Vigraha..) Yugasamkramangal marubhoovil valarthum Oru thanal vrikshavum murikkaruthe Avayude poovidumasthikal pinneyum oru Bodhivrikshamaay swayam valarum Chudunna njarampukal arinjeriyaanalla Chuttikayum padavaalum (Vigraha..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിഗ്രഹഭഞ്ജകരേ അരുതേ അരുതേ വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ (വിഗ്രഹ) പുരുഷാന്തരങ്ങൾ മുഖച്ഛായ നൽകും ഒരു മണൽബിംബവും ഉടയ്ക്കരുതേ അവയുടെ ധൂസരധൂളികൾ വീണ്ടുമൊരവതാര പുരുഷനായ് സ്വയമുണരും ചുവന്ന മനസ്സുകള്‍ ചുരന്നെടുക്കാനല്ല ചുറ്റികയും പടവാളും (വിഗ്രഹ) യുഗസംക്രമങ്ങൾ മരുഭൂവിൽ വളർത്തും ഒരു തണൽവൃക്ഷവും മുറിക്കരുതേ അവയുടെ പൂവിടുമസ്ഥികൾ പിന്നെയും ഒരു ബോധിവൃക്ഷമായ് സ്വയം വളരും ചുടുന്ന ഞരമ്പുകൾ അരിഞ്ഞെറിയാനല്ല ചുറ്റികയും പടവാളും (വിഗ്രഹ) |
Other Songs in this movie
- Ivan Whiskey
- Singer : P Madhuri, AP Komala | Lyrics : Vayalar | Music : G Devarajan
- Gurukulam Valarthiya
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Nandyaarvattappoo choodi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Enthuttaanee Premam
- Singer : P Jayachandran, Pattom Sadan | Lyrics : Vayalar | Music : G Devarajan
- Oro thulli chorayil [Replayed from Mooladhanam]
- Singer : KJ Yesudas, CO Anto | Lyrics : P Bhaskaran | Music : G Devarajan