Aruvee ...
Movie | Anna (Old) (1964) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Jayasree Thottekkat Aruvee thenaruvee Aruvikkarayile ilaveyil kaayum Kuruvee inakkuruvee (aruvee) Vanadevathayude valarthu kiliyude Maniyara thedee Ithiri munporu devadoothan Ithile poyo (aruvee) Allithaamara vallikkudilukal Akkareyaano Allithaamara vallikkudilukal Akkareyaano Azhakin painkili arayannakkili Akkareyaano Akkareyaano (aruvee) Vanamullakalude kulir koriyidum Thanalil koodi En priyanen malar maala choodaan Ithile varumo (aruvee) Kulirkkinaavin thooval Medanjoru koodum konde Kulirkkinaavin thooval Medanjoru koodum konde Muthe ninne koriyedukkaan Ethra kothichu njaan Ethra kothichu njaan (aruvee) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് അരുവീ തേനരുവീ അരുവിക്കരയിലെ ഇളവെയില് കായും കുരുവീ ഇണക്കുരുവീ അരുവീ തേനരുവീ അരുവിക്കരയിലെ ഇളവെയില് കായും കുരുവീ ഇണക്കുരുവീ അരുവീ തേനരുവീ വനദേവതയുടെ വളര്‍ത്തുകിളിയുടെ മണിയറതേടി വനദേവതയുടെ വളര്‍ത്തുകിളിയുടെ മണിയറതേടി ഇത്തിരിമുമ്പൊരു ദേവദൂതന് ഇതിലേ പോയോ ഇതിലേ പോയോ അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ അഴകിന് പൈങ്കിളി അരയന്നക്കിളി അക്കരെയാണോ അക്കരെയാണോ അരുവീ തേനരുവീ അരുവിക്കരയിലെ ഇളവെയില് കായും കുരുവീ ഇണക്കുരുവീ അരുവീ തേനരുവീ വനമുല്ലകളുടെ കുളിർ കോരിയിടും തണലില്‍ക്കൂടി എന്‍ പ്രിയനെന്‍ മലര്‍മാല ചൂടാന്‍ ഇതിലെ വരുമോ അരുവീ തേനരുവീ അരുവിക്കരയിലെ ഇളവെയില് കായും കുരുവീ ഇണക്കുരുവീ അരുവീ തേനരുവീ കുളിര്‍ക്കിനാവിന്‍ തൂവല്‍ മെടഞ്ഞൊരു കൂടുംകൊണ്ടേ മുത്തേ നിന്നെ കോരിയെടുക്കാന്‍ എത്രകൊതിച്ചു ഞാന്‍ എത്രകൊതിച്ചു ഞാന്‍ അരുവീ തേനരുവീ അരുവിക്കരയിലെ ഇളവെയില് കായും കുരുവീ ഇണക്കുരുവീ അരുവീ തേനരുവീ |
Other Songs in this movie
- Urukiyuruki
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Angethilingethil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Naanichu Poyi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Manoraajyathinnathirilla
- Singer : S Janaki, P Leela | Lyrics : Vayalar | Music : G Devarajan
- Ponnaninja Rathri
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Karutha Penne
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pranayam Pranayam Pranayam
- Singer : Mani, Pattom Sadan, Peter (Paramasivam) | Lyrics : Vayalar | Music : G Devarajan