View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാരിരുമ്പാണി ...

ചിത്രംപോലീസ് അറിയരുത്  (1973)
ചലച്ചിത്ര സംവിധാനംഎം എസ് സെന്തില്‍ കുമാര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Viji

 Kaarirumbaane pazhuthulla kaikale
neeyinnu njangale anugrahikku (2)

Athyannathangalil ninnu nee njangade
Dhukhangal kettu prasaadhichu

(Kaarirumbaane.................. anugrahikku)

Paapam nizhal pole koode varunnu
Paapikalaal bhoomi nirayunnu (2)
Arinjukondaanelum aryathe aanelum
Aparaadhangal porukkanemee
Avidunnaparaadhangal porukkaname


(Kaarirumbaane.................. anugrahikku)

Dhushtanmaarude kaikalil ninnu nee
Nithyavum manushyare kaakkunnu (2)
Andhakaarathinullil vazhithetti piriyumpol
Avare nayikkanameee
Nanmayil avidunnavare nayikkaname


(Kaarirumbaane.................. anugrahikku)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു
(കാരിരുമ്പാണി)
അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ
ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു
(കാരിരുമ്പാണി)

പാപം നിഴല്‍ പോലെ കൂടെ വരുന്നു
പാപികളാല്‍ ഭൂമി നിറയുന്നു
(പാപം )
അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും
അപരാധങ്ങള്‍ പൊറുക്കേണമേ
അവിടുന്നപരാധങ്ങള്‍ പൊറുക്കണമേ
(കാരിരുമ്പാണി)

ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ
നിത്യവും മനുഷ്യരെ കാക്കുന്നു
(ദുഷ്ടന്മാരുടെ)
അന്ധകാരത്തിന്നുള്ളില്‍ വഴിതെറ്റി പിരിയുമ്പോള്‍
അവരെ നയിക്കേണമേ
നന്മയില്‍ അവിടുന്നവരെ നയിക്കണമേ
(കാരിരുമ്പാണി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും മിണ്ടാത്ത
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി