View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുച്ചിപ്പി ...

ചിത്രംലേഡീസ്‌ ഹോസ്റ്റല്‍ (1973)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

muthuchippi thurannuu...nin
munthiri chundu vidarnnu
muthamadarum ninnadharahtil
nrithamaadithalarnnu...moham
nirthamaadithalarnnu...

muthuchippi thurannu then
munthiri chundu vidarnnu
muthamadarum poovin madiyil
nrithamadithalarnnu thennal
nrithamaadithalarnnu

vaishaakha sandhyathan vanaraajamalliyil
vaarmegha pushpangal vidarnnu
sindoora meghathinnithalukal
kadalin chumbanamettu thalarnnu (muthuchippi)

aaramahridayathin anuraagvallikal
aalinganahtilulanju
aa.....
aarama hridayahtin anuragavallikal
aalinganathilulanju
aarorumoraathe aathmasakhi njan
aa lajjathan malar nukarnnu...
(muthuchippi)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുത്തുച്ചിപ്പി തുറന്നൂ നിന്‍
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും നിന്നധരത്തില്‍
നൃത്തമാടിത്തളര്‍ന്നൂ മോഹം
നൃത്തമാടിത്തളര്‍ന്നൂ

മുത്തുച്ചിപ്പിതുറന്നൂ തേന്‍
മുന്തിരിച്ചുണ്ടുവിടര്‍ന്നൂ
മുത്തമടരും പൂവിന്‍ മടിയില്‍
നൃത്തമാടിത്തളര്‍ന്നു തെന്നല്‍
നൃത്തമാടിത്തളര്‍ന്നു

വൈശാഖസന്ധ്യതന്‍ വനരാജമല്ലിയില്‍
വാര്‍മേഘപുഷ്പങ്ങള്‍ വിടര്‍ന്നു
സിന്ദൂരമേഘത്തിന്‍ ഇതളുകള്‍ കടലിന്‍
ചുംബനമേറ്റു തളര്‍ന്നു

ആരാമഹൃദയത്തിന്നനുരാഗ വല്ലികള്‍
ആലിംഗനത്തിലുലഞ്ഞൂ
ആഹാഹാ... ആഹാഹാ...ആ....
ആരാമഹൃദയത്തിന്നനുരാഗ വല്ലികള്‍
ആലിംഗനത്തിലുലഞ്ഞൂ
ആരോരുമോരാതെ ആത്മസഖി ഞാന്‍
ആലജ്ജതന്‍ മലര്‍ നുകര്‍ന്നൂ
മുത്തുച്ചിപ്പി..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതേശ്വരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചിത്രവര്‍ണ്ണ കൊടികള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാട്ടരുവി ചിലങ്കകെട്ടി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രിയതമേ
ആലാപനം : രവീന്ദ്രന്‍, കെ ആർ വേണു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനസവീണയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌