എന്തു വേണം ...
ചിത്രം | ഉര്‍വ്വശി ഭാരതി (1973) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by maathachan on June 28, 2010 എന്തു വേണം എനിക്കെന്തു വേണം ഇന്ദുമുഖീ ഇനി എന്തു വേണം ചന്ദ്രകാന്ത കല്‍ത്തറയില്‍ ചന്ദന മരത്തിന്റെ പൂന്തണലില്‍ മുന്തിരിപ്പാത്രവും സുന്ദരി നീയും അന്തികത്തുണ്ടെങ്കിലെന്തു വേണം (എന്തു വേണം) എന്‍ മടിയില്‍ നീ തല ചായ്ക്കു ഇടയിടെ വീണ വായിക്കൂ അപ്സര ഗാനങ്ങളാലപിക്കൂ നിന്റെ അത്ഭുത നടന ചുവടു വെയ്ക്കൂ (എന്തു വേണം) മധുരാമൃതമൊരു കാവ്യവും മദിരാക്ഷീ നിന്‍ ചുംബനവും മതിമതിയേതൊരു കാനനവും മനസ്സിലെനിക്കൊരു സ്വര്‍ഗ്ഗമാവും (എന്തു വേണം) Enthu venam enikenthu venam Indu mughi ini enthu venam Chandrakantha kaltharayil Chnadana marathinte poonthanalil Munthiri pathravum sundhari neeyum Anthikathundenkilenthu venam (enthu venam) En madiyil nee chala chaykku Idayide veena vayikkoo Apsara ganangal alapikkoo ninte Athbhutha nadana chuvadu vaikkoo (enthu venam) Madhuraamrithamoru kaavyam Madiraakshee nin chumbanavum Mathimathiyethoru kaananavum Manassilenikkoru swarggamaavum (enthu venam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാർക്കൂന്തൽ കെട്ടിലെന്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തുള്ളി തുള്ളി നടക്കുന്ന
- ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിശീഥിനി നിശീഥിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പെണ്ണിനെന്തൊരഴകു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒന്നിച്ചു കളിച്ചു വളർന്നു
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദ്യാനപാലകാ
- ആലാപനം : പി സുശീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി