Mrigam Mrigam ...
Movie | Thenaruvi (1973) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai mrigam mrigam krooramrigam manushyanippoazhum vanyamrigam mrigam mrigam krooramrigam avannu choodaan poovukal nalki prapancha shilpi avante vazhiyil pularikal theerthu prapancha shilpi pookkalavan choodiyerinju pularikaloothiyanachu avante daaham, khaathakadaaham avante charithram samskaaram, samskaaram (mrigam) avanu meyaan bhoomikoduthu prapancha shilpi avannu sakhiyaay sthreeye theerthu prapancha shilpi bhoomiyavan vettimurichu pulki sthreeye njerichu avanu kaamam krooravinoadam avante kadhayaanithihaasam (mrigam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവന്നു ചൂടാന്‍ പൂവുകള്‍ നല്കി പ്രപഞ്ച ശില്പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ച ശില്പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം,ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം, സംസ്കാരം (മൃഗം) അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ച ശില്പി അവന്നു സഖിയായ് സ്ത്രീയെ തീത്തു പ്രപഞ്ച ശില്പി ഭൂമിയവന് വെട്ടിമുറിച്ചു പുല്കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം (മൃഗം) |
Other Songs in this movie
- Tata Tata Thaazhvarakale
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Parvatha Nandini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Devikulam Malayil
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Naayattukaarude
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kudikkoo Kudikkoo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Pranayakalaa Vallabhaa
- Singer : P Susheela | Lyrics : Vayalar | Music : G Devarajan