View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴിലം പാല പൂത്തു ...

ചിത്രംകാട് (1973)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവേദ്‌പാല്‍ വര്‍മ
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ezhilam paala poothu poomarangal kuda pidichu
velli malayil veli malayil
elelam paadi varum kuyilinakal kuravayittu
velli malayil veli malayil

ponkinaavin poovanathil paarijaatham poothulanju (2)
en manassin mala nirakal ponnashoka malaraniju
aakaasha thaamara pol en madiyil vannu veenu
aathma sakhi nee praana sakhi nee

ennumennum onnu cheraan en hrudhayam thapassirunnu (2)
ekaantha sandhyakalil ninne orthu njaan karanju
kanaan kothicha neram kavitha polen munnil vannu
aathma sakhi nee praana sakhi nee
Aa....Aa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളി മലയില്‍
ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളി മലയില്‍

പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു (2)
എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു
ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ

എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2)
ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആ..ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളി വിടരും പൊന്മാനം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വേദ്‌പാല്‍ വര്‍മ
പൗർണ്ണമി തൻ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വേദ്‌പാല്‍ വര്‍മ
എൻ ചുണ്ടിൽ രാഗനൊമ്പരം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വേദ്‌പാല്‍ വര്‍മ
വേണോ വേണോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വേദ്‌പാല്‍ വര്‍മ
എൻ ചുണ്ടിൽ രാഗമന്ദാരം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വേദ്‌പാല്‍ വര്‍മ