En Chundil Raaganombaram ...
Movie | Kaadu (1973) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | Vedpal Verma |
Singers | S Janaki |
Lyrics
Added by devi pillai on July 13, 2008 എന്‍ ചുണ്ടില്‍ രാഗനൊമ്പരം എന്‍ കാലില്‍ താളഗദ്ഗദം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ് എരിയുന്നു ദു:ഖം നെഞ്ചില്‍ തീപോലെ ചെന്തീപോലെ അലയുന്നൂ ഞാനീമലയില്‍ നിഴല്‍ പോലെ പാഴ്നിഴല്‍ പോലെ അവിടുന്നെന്‍ വിളികേള്‍ക്കൂ എന്‍ ആത്മാവിന്‍ വിളികേള്‍ക്കൂ ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ് കരയുന്നു കാട്ടാറുകളെന്‍ കഥചൊല്ലി എന്‍ കഥചൊല്ലി നിറയുന്നൂ കണ്ണീര്‍ കാടിന്‍ കണ്ണുകളില്‍ പൂവിതളുകളില്‍ വിരഹത്തിന്‍ കഥയായി ഞാന്‍ വിധിനല്‍കിയ കരുവായി ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ് ---------------------------------- Added by devi pillai on July 13, 2008 enchundil raaga nombaram enkaalil thaalagalgadam onnurandu moonnu naalu anchu aaru ezhaam naalil ente pratheekshakal vidaraathe kozhinjupoy madhuraswapnam maanjupoy eriyunnu dukham nenchil theepole chenthee pole alayunnoo njaanee malayil nizhal pole paazh nizhal pole avideunnen vilikelkku en aathmaavin vilikelkku onnurandu moonnu naalu anchu aaru ezhaam naalil ente pratheekshakal vidaraathe kozhinjupoy madhuraswapnam maanjupoy karayunnu kaattarukalen kadhacholli en kadhacholli nirayunnu kanneerkaadin kannukalil poovithalukalil virahathin kadhayayi njan vidhi nalkiya karuvaayi onnurandu moonnu naalu anchu aaru ezhaam naalil ente pratheekshakal vidaraathe kozhinjupoy madhuraswapnam maanjupoy |
Other Songs in this movie
- Ezhilam Paala Poothu
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : Vedpal Verma
- Ambili Vidarum Ponmaanam
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : Vedpal Verma
- Pournamithan
- Singer : KP Brahmanandan, B Vasantha, Chorus | Lyrics : Sreekumaran Thampi | Music : Vedpal Verma
- Veno Veno
- Singer : LR Eeswari, PB Sreenivas | Lyrics : Sreekumaran Thampi | Music : Vedpal Verma
- En Chundil Raagamandaaram
- Singer : P Susheela | Lyrics : Sreekumaran Thampi | Music : Vedpal Verma